Wednesday, March 11, 2026

എസ് പി ദീപക്കിനെ ബലിയാടാക്കി സർക്കാരിന്റെ പ്രഖ്യാപനം :കേരളത്തിൽ പട്ടിണിയില്ല .

തിരുവനന്തപുരം : കൈതമുക്കിൽ കുട്ടികൾ പട്ടിണി കൊണ്ട് മണ്ണ് തിന്ന സംഭവം മുൻനിർത്തിയാണ് രാജി .സംഭവസ്ഥലത്തു പോയി യാഥാർഥ്യം മനസ്സിലാക്കുന്നതിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി പരാജയപ്പെട്ടതായി പാർട്ടി...

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു.

ന്യൂഡൽഹി :1955 മദ്രാസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ കേരളത്തിലെ ആദ്യ വനിത അഭിഭാഷകയായിരുന്നു അഡ്വ. ലില്ലി തോമസ്.1959 എൽ.എൽ.എം. പൂർത്തിയാക്കിയതോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ...

ബാലഭാസ്കറിന്റെ മരണം സി ബി ഐ അന്വേഷിക്കും.

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ് ബാലഭാസ്കറിന്റെ  മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു അച്ഛനാണ് ആദ്യം പരാതി നൽകിയത് .ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല എന്ന് പലവട്ടം പരാതി ഉയർന്നിരുന്നു .തുടർന്നാണ്...

ആംഗ്ലോ ഇന്ത്യൻ  പ്രാതിനിധ്യം റദ്ദു ചെയ്യൽ  വരാനിരിക്കുന്ന നടപടികളുടെ ടെസ്റ്റ് ഡോസ്  -ഹൈബി ഈഡൻ എം പി.

ഭരണഘടനാ ഭേദഗതി ബിൽ 126 പ്രകാരം ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് നിലവിൽ ഉള്ള പ്രാതിനിധ്യ അവകാശം റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടും ഭരണ ഘടനയോടും...

സമരിറ്റൻ മെഡിക്കൽ സെന്ററിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.

ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു.ചെയർമാൻ സാമുവൽ ജോർജിന്റെ അധ്യക്ഷതയിൽ...

ഷെയിനിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് സംവിധായകന്‍ കമല്‍ 

നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി കമല്‍. ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ നടന്‍ സിനിമയോടാണ് പ്രതിബദ്ധത കാണിക്കേണ്ടതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍...

മുഖ്യമന്ത്രിയുടെ വിദേശപര്യടനം കേരളത്തിന് നേട്ടമില്ല: മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം നടത്തേണ്ടതില്ലായിരുന്നെന്നും മുല്ലപ്പള്ളി...

കോടിയേരിയുടെ ചികിത്സ ,പകരം ചുമതല ആർക്കും നൽകില്ല .

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടർ ചികിത്സയ്ക്കായി ആറു മാസത്തോളം വേണ്ടിവരും എന്നതിനാൽ പകരം സംവിധാനത്തിന് വേണ്ടിയുള്ള ചർച്ചകൾക്ക് വേണ്ടിയാണ് സംസ്ഥാന സെക്രെട്ടെറിയറ്റ് കൂടിയത്...

നടി മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ചു

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. വിശദമായ ചോദ്യംചെയ്യലിനു ശേഷമായിരുന്നു നടപടി. നടിയുടെ ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് വ്യക്തമാക്കിയ ശേഷം രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ അദ്ദേഹത്തെ...

പരീക്ഷകളുടെ ഏകീകരണം പൊതു വിദ്യാഭ്യാസത്തെ തകർക്കും-രമേശ് ചെന്നിത്തല

പൊതു പരീക്ഷകളായ എസ്.എസ്.എൽ.സിയും ഹയർ സെക്കന്ററിയും ഏകീകരിച്ച് നടത്താനുള്ള തീരുമാനം പൊതു  വിദ്യാഭ്യാസ മേഖലയെ തകർക്കും എന്ന് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു.പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ...