ചലച്ചിത്ര മാമാങ്കത്തിനു നാളെ തിരിതെളിയും.
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന ഉദ്ഘാടന ചിത്രമായ...
സി പി എമ്മിന് പുതിയ സെക്രട്ടറി വരുന്നു .
തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തു തുടരാനാകില്ല .കോടിയേരി ബാലകൃഷ്ണന് ചികിത്സാർത്ഥം ആറുമാസത്തിലേറെ അവധി വേണം എന്ന അവസ്ഥയിലാണ്...
ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കെ. സുധാകരൻ എം പി.
ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ അനുഭവിക്കുന്ന ജീവൽ പ്രശ്നത്തിലും തൊഴിലാളികൾ നടത്തിയ സമരത്തിൽ ഉന്നയിച്ച വിവിധ വിഷയങ്ങളും കെ...
എടത്വ വികസന സമിതി വാർഷികവും കുടുംബ സംഗമവും നടന്നു.
എടത്വ: സന്നദ്ധ സംഘടനകൾ നാടിന്റെ പ്രകാശഗോപുരമാണെന്നും രാഷ്ടീയ ചിന്തകൾക്കതീതമായി ഉള്ള കൂട്ടായ പ്രവർത്തനം പ്രാദേശിക വികസനങ്ങൾക്ക് പ്രേരകശക്തിയാണെന്നും എടത്വാ 'സെൻറ് ജോർജ് ഫെറോനാ പള്ളി വികാരി ഫാദർ മാത്യം ചൂരവടി...
ഷെയിൻ നിഗവുമായി നിർമ്മാതാക്കൾ നിസ്സഹകരണം തുടരും.
കൊച്ചി : ഷെയിൻ കാരണം രണ്ടു സിനിമകളാണ് തുടരാനാവാതെ നിന്നുപോയിരിക്കുന്നത്, കോടികളാണ് നഷ്ടം.അത് നികത്താതെ വിലക്ക് നീക്കില്ല എന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു .
കോളേജുകളെ ഗുണ്ടകളേയും അധോലോകനായകന്‍മാരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റി – മുല്ലപ്പള്ളി.
കേരളത്തിലെ കോളേജുകളെ ഗുണ്ടകളേയും അധോലോകനായകന്‍മാരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിരപരാധിയായ കെ.എസ്.യു പ്രവര്‍ത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ...
അഭിഭാഷകരെ ആക്ഷേപിക്കാൻ മാധ്യമ -പോലീസ് കൂട്ടുകെട്ട്.
തിരുവനന്തപുരം : 2015 ൽ നടന്ന ഒരു ആക്സിഡന്റ് കേസ് ആണ് വിഷയത്തിനാസ്പദമായ സംഭവം.സാക്ഷിവിസ്താരവേളയിൽ ഒന്നാം സാക്ഷി കോടതിയോട് പറഞ്ഞതിങ്ങനെ 'അപകടം നടന്ന സമയത്തു കേസ് ചാർജ് ഷീറ്റ്...
കനകമല ഐ എസ് കേസ്: ശിക്ഷ വിധിക്കുന്നത് മറ്റന്നാൾ.
കൊച്ചി:കനകമല ഐ എസ് കേസിൽ ആറുപേരും കുറ്റക്കാർ ഒരാളെ വെറുതെ വിട്ടു . കോളിളക്കം സൃഷ്‌ടിച്ച കേസാണ് കനകമല ഐ എസ് കേസ് .കേരളത്തിൽ നിന്നും യുവാക്കളെ ഐ എസിലേക്ക്...
വാളയാർ കേസിൽ സി ബി ഐ അന്വേഷണം തന്നെ വേണം – മുല്ലപ്പള്ളി രാമചന്ദ്രൻ.
തിരുവനന്തപുരം : വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം തള്ളി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തെത്തുടർന്ന്...
ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരം.
ചങ്ങനാശേരി: സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ...
















