യൂത്ത് കോൺഗ്രസ്സ് ഇലക്ഷനിൽ ബാഹ്യ ഇടപെടൽ ശക്തം, ആശങ്കയോടെ നേതൃത്വം.
ദില്ലി: കേരളത്തിലെ യൂത്ത് കോൺഗ്രസ് ഇലക്ഷൻ ആലുവ മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. ആ സ്റ്റേ വെക്കേറ്റ് ചെയ്യുന്നതിന് വേണ്ടി ഇലക്ഷൻ നടത്തുന്ന ഏജന്‍സിക്കും അഖിലേന്ത്യ സെക്രട്ടറി രവീന്ദ്ര ദാസിനും...
പത്തുവയസ്സുകാരി പാമ്പ് കടിയേറ്റു മരിച്ചു ,അദ്ധ്യാപകനു സസ്‌പെൻഷൻ.
ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അദ്ധ്യാപകന് സസ്‌പെൻഷൻ. ബത്തേരി ഗവണ്മെന്റ് സ്കൂളിലെ അദ്ധ്യാപകൻ ഷജിലിനെയാണ് സസ്‌പെന്റ് ചെയ്തത്. മറ്റു അദ്ധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ട്. സംഭവത്തിൽ ചികില്‍സ...
രാജ്യ താൽപര്യം മുൻനിർത്തി ബി പി സി എല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം റദ്ദാക്കാൻ...
ബി പി സി എ ല്ലിന്റെ 53.29 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരികൾ വിറ്റഴിക്കാനും, മാനേജ്മെന്റിന്‌മേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനുമുള്ള തീരുമാനം രാജ്യത്തിന് ഹാനികരമാണെന്നും;...
സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.
തിരുവനന്തപുരം : അൻവർ സാദത് ,റോജി എം ജോൺ ,വി പി സജീന്ദ്രൻ ,എൽദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണൻ എന്നീ എം എൽ എ മാരാണ് സ്‌പീക്കറുടെ ഡയസിൽ...
ഷാഫിപറമ്പിലിന് പരുക്കേറ്റത് നിയമസഭയിൽ വിഷയമാക്കി പ്രതിപക്ഷം .
തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റിയിലെ മോഡറേഷൻ വിവാദത്തിൽ കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ കെ എസ് യു പ്രസിഡന്റ് അഭിജിത്തടക്കമുള്ള നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു . ഷാഫി പറമ്പിൽ...
യു എ പി എ ചുമത്തിയ നടപടിയിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കാനം രാജേന്ദ്രൻ.
കോഴിക്കോട്: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിടാനുള്ള മട്ടില്ല .കോഴിക്കോട് യു എ പി എ ചുമത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി...
എം.എല്‍.എ.യെയും കെ.എസ്.യു. പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവം, പൊലീസിന്റേത് കിരാത നടപടി- രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളാ വാഴ്‌സിറ്റിയിലെ മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പൊലീസ് ഭീകരമായ മര്‍ദ്ദനമുറ അഴിച്ചുവിട്ട സംഭവം കിരാത നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ്...
സംസ്ഥാനത്തെ തീയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്നു മുതല്‍.
കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്നു മുതല്‍ വര്‍ദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുക. 10 മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസ്സുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന്...
നെല്‍സംഭരണം: 1450 കോടി ഉടനേ നല്കണമെന്ന് ഉമ്മന്‍ ചാണ്ടി
നെല്ലു സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശിക വരുത്തിയതുമൂലം നെല്‍കര്‍ഷകര്‍ റവന്യൂ റിക്കവറി നേരിടുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുക അടയിന്തരമായി നൽകാന്‍ നടപടി...
ശബരിമല: യുവതി പ്രവേശന വിധി നിലനിൽക്കും.
ദില്ലി: ഇനി ശബരിമല യുവതിപ്രവേശന വിധി പുനഃപരിശോധിക്കുന്നത് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചായിരിക്കും.അതിൽ തീരുമാനമാകുന്നതുവരെ നിലവിലെ സ്ഥിതി തുടരും. വിധിക്കെതിരെ കേരളത്തിൽ നടന്ന അക്രമങ്ങളെ കോടതി നിശിതമായി വിമർശിച്ചു....
















