കിഫ്ബി : അഴിമതി ഇല്ലെങ്കില്‍ ആഡിറ്റിംഗിനെ ധനമന്ത്രി ഭയക്കുന്നതെന്തിന്? – ജി.ദേവരാജന്‍.
സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെങ്കില്‍ സി എ ജി ആവശ്യപ്പെട്ട പ്രകാരമുള്ള സമഗ്ര ആഡിറ്റിംഗിനെ ധനമന്ത്രി ഭയക്കുന്നതെന്തിനെന്ന്‍ വ്യക്തമാക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.
ബെഹ്റ ഇടതു സർക്കാറിന്റെ മോദി ഏജന്റ്: കെ.മുരളീധരൻ എം പി
നാദാപുരം: മോദി - പിണറായി കൂട്ടുകെട്ടിന്റെ ഭരണകൂട ഏജന്റാണ് പോലീസ് മേധാവി ലോകനാഥ് ബെഹ്റ എന്നും അതിനാലാണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിന് പിണറായി സർക്കാർ കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ പിടിച്ച്...
കെ പി സി സിക്ക് ജംമ്പോ കമ്മറ്റി,പ്രഖ്യാപനം ഉടനുണ്ടാകും.
കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരവാഹി പ്രഖ്യാപനം,ചർച്ചകൾ തുടരുന്നു. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രൻ രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കും എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.മുപ്പതോളം...
ജാമ്യം ലഭിക്കാത്തതിന് കാരണം മാധ്യമങ്ങളിലൂടെ പോലീസ് പുറത്തുവിട്ട കെട്ടിച്ചമച്ച തെളിവുകളും ദൃശ്യങ്ങളും കാരണമെന്നു വീട്ടുകാർ.
കോഴിക്കോട് :യു എ പി എ കേസ് ചുമത്തപ്പെട്ട അലൻ ഷുഹൈബും താഹയും പ്രഥമദൃഷ്ട്യാ മാവോയിസ്റ് ബന്ധമുള്ളവരാണ് എന്ന് കോടതി കണ്ടെത്തി.ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി .കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന...
മാവോയിസ്റ് പ്രവർത്തനം: യു എ പി എ പിൻവലിക്കില്ല .
കോഴിക്കോട് :അലനും താഹയ്ക്കും എതിരെ യു എ പി എ ചുമത്തിയത് പിൻവലിക്കില്ല .പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ ഇക്കാര്യം വ്യക്തമായി പറഞ്ഞില്ല .സർക്കാരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ...
ശബരിമല കയറാനും അയ്യപ്പനെ കാണാനും യുവതികൾ ഒരുങ്ങുന്നു .
പത്തനംതിട്ട :ഇത്തവണയും ശബരിമല മണ്ഡലകാലത്തു നടതുറക്കുമ്പോൾ ക്ഷേത്രഭൂമി കലാപ ഭൂമി ആകുമെന്നുറപ്പായി . സുപ്രീം കോടതിവിധി നടപ്പാക്കുമെന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തങ്ങൾ വീണ്ടും...
യു.എ.പി.എ ചുമത്തിയ സംഭവത്തിൽ ഇരുട്ടിൽ തപ്പി ഇരു മുന്നണികളും..
സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ കടന്നാക്രമണവും പ്രതിരോധവും ആയി ഇരു മുന്നണികളും.. യു. എ.പി.എ വിഷയത്തിൽ സി.പി.എം നിലപാട് തുടക്കം മുതൽ യു.എ.പി.എ ക്ക് എതിരാണന്നും ഏറ്റവും...
വാളയാർ കേസ് :പാലക്കാട് ഇന്ന് യു ഡി എഫിന്റെ ഹർത്താൽ.
പാലക്കാട്: കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് നടത്തിയ ഏക ദിന ഉപവാസത്തോടെ വിഷയത്തിന്മേലുള്ള പോരാട്ടം അവസാനിപ്പിക്കുന്നില്ല എന്ന സൂചന നൽകിക്കൊണ്ട് സമരം കടുപ്പിക്കുകയാണ് കോൺഗ്രസ്സും...
അർബൻ മാവോയിസ്റ് കേസ് :പ്രതി മാവോയിസ്റ് മുദ്രാവാക്യം വിളിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടു പോലീസ്.
കോഴിക്കോട് :താഹയുടെ വീട് റൈഡ് ചെയ്യുന്നവേളയിൽ പോലീസ് ജീപ്പിലിരുന്നു താഹ മാവോയിസ്റ് മുദ്രാവാക്യം വിളിച്ച വീഡിയോ പോലീസ് പുറത്തുവിട്ടു .പല ജില്ലകളിലും തീവ്ര ഇടതു യോഗങ്ങളിൽ പങ്കെടുത്തവരുടെ...
വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു .
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ നില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു .തിരുവനന്തപുരത്ത് ശ്രീചിത്രാ ഇൻസ്റ്റിട്യൂട്ടിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു വി...















