വിദ്യാർത്ഥികളുടെ മേൽ UAPA ചുമത്തിയ വിഷയം,എങ്ങനെയും തടിയൂരാൻ ആഭ്യന്തര വകുപ്പ് .
കോഴിക്കോട് :അടിയന്തിര പ്രമേയമായി UAPA ചുമത്തിയ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തും. ലഖുലേഖ സൂക്ഷിച്ചു എന്നതിന്റെ പേരിൽ UAPA ചുമത്തുന്നത് ന്യായീകരിക്കാനാകില്ല എന്നതാണ് പൊതുവെ ഉയരുന്ന വികാരം .അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ...
മഞ്ചിക്കണ്ടി ഓപ്പറേഷൻ :സി പി ഐ യും സി പി എമ്മും തുറന്ന പോരിലേക്ക്
അട്ടപ്പാടി: മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ വധിച്ച ഏറ്റുമുട്ടലിന്റെ നിജസ്ഥിതിയെക്കുറിച്ചാണ് ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സി പി എമ്മും സി പി ഐ യും കൊമ്പുകോർക്കുന്നത്. കട്ടിൽ മാവോയിസ്റ്റുകൾ പോലീസുകാരാൽ കൊല്ലപ്പെട്ടത് പോരാട്ടത്തിനൊടുവിൽ...
തിരുവനന്തപുരം കോർപ്പറേഷൻ : മേയർ തെരഞ്ഞെടുപ്പ് 12 ന്
തിരുവനതപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ തിരെഞ്ഞെടുപ്പ് ഈ മാസം പന്ത്രണ്ടിന് .വി കെ പ്രശാന്ത് മേയറായിരുന്ന കോർപ്പറേഷനിൽ അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് .ഉപതെരഞ്ഞെടുപ്പിൽ...
ജോസ് കെ മാണിയുടെ അപ്പീൽ കട്ടപ്പന കോടതി തള്ളി.
കട്ടപ്പന :ജോസ് കെ മാണിയെ ചെയർമാനാക്കിയ തീരുമാനത്തിൽ നിലനിൽക്കുന്ന സ്റ്റേ തുടരും എന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.ജോസ് കെ മാണി വിഭാഗത്തിന്റെ നിലനിൽപ്പ് തന്നെ ഇപ്പോൾ അപകടത്തിലായിരിക്കുകയാണ്.
ശബരിമല വിഷയത്തിൽ ഭക്തർക്ക് അനുകൂലമായ വിധിയുണ്ടാകാൻ പ്രയാർ ഗോപാലകൃഷ്ണന്റെ ഉപവാസ പ്രാർഥനായജ്ഞം.
പൊൻകുന്നം: മുൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ വ്യാഴാഴ്ച ഉദയാസ്തമയ പ്രാർഥനാ യജ്ഞം ഇന്ന് നടത്തും. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ...
മാർക്കുദാന വിഷയം ,അടിയന്തിര പ്രമേയത്തിന് അനുമതിയില്ല .പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : പരീക്ഷാഫലം പുറത്തുവന്നശേഷം ഏതു ചട്ടം മുൻനിർത്തിയാണ് മാർക്ക് കൂട്ടി കൊടുത്തത് എന്ന് വി ഡി സതീശൻ ചോദിച്ചു മന്ത്രിക്കു വ്യക്തമായ മറുപടി ഉണ്ടായില്ല .മോഡറേഷൻ തീരുമാനം സിൻഡിക്കേറ്റ്...
സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്നും മാറ്റും എന്ന് സൂചന .
എറണാകുളം :ഇന്ന് വൈകിട്ട് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കണ്ട് രാജിക്കത്ത് സൗമിനി ജെയിൻ നൽകും എന്നാണു പ്രചരിക്കുന്ന ആവ്യൂഹം .എറണാകുളത്തു സൗമിനി...
വാളയാർ കേസ് അതീവ ഗൗരവമുള്ളത് -അടൂർ ഗോപാലകൃഷ്ണൻ.
വാളയാർ കേസ് അതീവ ഗൗരവമുള്ളത് എന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ .പബ്ലിസിറ്റിക്കുവേണ്ടി പ്രതികരിക്കാനില്ല എന്നും അടൂർ പറഞ്ഞു . നേരത്തെ ഈ വിഷയത്തിൽ അടൂരും മറ്റു സാംസ്കാരിക...
പിണറായി സർക്കാറിന്റെ വികൃതമുഖം വാളയാർ സംഭവത്തിൽ വ്യക്തമായി-കെ.സുധാകരൻ
പാലക്കാട് : വാളയാർ അട്ടപ്പള്ളത്ത് രണ്ട് വർഷം മുൻപ് പീഢനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ കേസിൽ പ്രതികളെ വെറുതേവിട്ട സംഭവത്തിലൂടെ പിണറായി സർക്കാറിന്റെ വികൃതമുഖം കൂടുതൽ വ്യക്തമായതായി കെ.സുധാകരൻ...
വാളയാർ കേസ് : സർക്കാരിനെതിരെ മുല്ലപ്പള്ളി,അനാസ്ഥ സമ്മതിച്ച് മന്ത്രി.
തിരുവനന്തപുരം:വാളയാർ അട്ടപ്പള്ളം പീഡനക്കേസിൽ മികച്ച രീതിയിൽ കേസുനടത്തിയിരുന്ന പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും. വിവിധ കൊലപാതക കേസുകളിൽ സി പി എം ബന്ധമുള്ള പ്രതികൾക്ക് വേണ്ടി...
















