Wednesday, March 11, 2026

സൗമിനി ജെയിനിനെ മാറ്റില്ല എന്ന് കോൺഗ്രസ്സ് ,പക്ഷെ ‘ഐ’ വിഭാഗം പിന്നോട്ടില്ല

എറണാകുളം : ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ തോൽവി നേരിട്ടത് എൽഡിഎഫാണെങ്കിലും, വ്യാഴാഴ്ച ഫലം പുറത്തുവന്നതുമുതൽ കഷ്ടകാലം ബാധിച്ചത്  മേയർ സൗമിനി ജെയിനിന്.

മഞ്ചുവാര്യര്‍ നല്‍കിയ പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ പരിമിതിയുണ്ടെന്ന് അമ്മ സംഘടനയും, ഫെഫ്കയും

തിരുവനന്തപുരം : മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാർ മഞ്ചുവാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശ്രീകുമാര്‍മേനോനില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമോയെന്ന ഭയമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു താരം പരാതി നല്‍കിയിരിക്കുന്നത്....

ഇടതു കോട്ട പിടിച്ചെടുത്ത്‌ ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ഷാനിമോളുടെ വിജയം കോൺഗ്രസിന് നൽകുന്ന ആശ്വാസം ചെറുതല്ല .വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന്റെ വേദന കുറച്ചൊന്നു കുറയ്ക്കാനും അരൂർ ഫലത്തിനാകും ....

വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്ത്‌ എൽ ഡി എഫ് ശക്തി തെളിയിച്ചു .

തിരുവനന്തപുരം :വട്ടിയൂർക്കാവിൽ തുടക്കം മുതലേ വി കെ പ്രശാന്ത് വ്യക്തമായ ലീഡ് നേടി മണ്ഡലം എൽ ഡി എഫിനായി തിരിച്ചു പിടിച്ചു .പതിനാലായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നു വോട്ടിന്റെ ആധികാരികമായ...

ടി ജെ വിനോദ് എറണാകുളത്തു വിജയിച്ചു .

എറണാകുളം : എറണാകുളം നിയോജകമണ്ഡലത്തിൽ കോൺഗ്രസിന് വിജയം .എറണാകുളം ഡെപ്യൂട്ടി മേയർ ടി ജെ വിനോദ് 3673 വോട്ടിനു വിജയിച്ചു.33843 വോട്ടുകളാണ് ഇടതു സ്ഥാനാർഥി മനു...

കൂടത്തായി കൂട്ടകൊലപാതകം :സിലിയുടെ മരണം ഷാജുവിന്റെ അറിവോടെ.

വടകര :കൂടത്തായി കൂട്ട കൊലപാതകക്കേസിൽ സിലിയുടെ മരണത്തിനു മുൻപേ ജോളിയുമായി ഷാജുവിന്‌ ബന്ധമുണ്ടായിരുന്നു .സിലി കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കാൻ മനപ്പൂർവ്വം വൈകിച്ചു.അടുത്തുള്ള ആശുപത്രിയിൽ പോകാതെ ദൂരെയുള്ള...

ആകാംഷയുടെ മുൾമുനയിൽ ഇരുമുന്നണികളും,നിസ്സംഗതയോടെ ബി ജെപി

കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ  നാളെ ഫലം വരാനിരിക്കെ കടുത്ത ആശങ്കയിലാണ് എൽ ഡി എഫും യുഡിഎഫും .ബി ജെ പിയുടെ പ്രതീക്ഷ മുഴുവനും കോന്നിയിലാണ് .ഏറ്റവും സുരക്ഷിതമെന്ന് കോൺഗ്രസ്...

മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ.

തിരുവനന്തപുരം : ദിലീപുമായി വേർ പിരിഞ്ഞ മഞ്ജു കടുത്ത പ്രതിസന്ധിയിലായിരുന്നു എന്നും താനാണ് അവരെ ആ അവസരത്തിൽ  സഹായിച്ചതെന്നും, മഞ്ജു ഉപകാരസ്മരണ ഇല്ലാത്തവളാണെന്നും സൂചിപ്പിക്കുന്ന  മറുപടിയായി ശ്രീകുമാർ മേനോൻ.ആ സമയത്തു...

ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസാമിലെ വിവിധ ഭദ്രാസനങ്ങളിലെ ശെമ്മാശൻമാരെ കശ്ശീശ പദവിയിലേക്ക് ഉയർത്തി.

ജോർഹട്ട്: പ്രാർത്ഥനകളും സ്തുതി സ്തോത്ര ഗാനങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസാമിലെ ഭദ്രാസനങ്ങളിലെ ശെമ്മാശൻമാരെ കശ്ശീശ പദവിയിലേക്ക് ഉയർത്തി.

എറണാകുളത്തു മഴ വോട്ടെടുപ്പിനെ ബാധിച്ചു , വെള്ളക്കെട്ട് മാറാൻ സമയമെടുക്കും

എറണാകുളം : ജനങ്ങൾക്ക് സൗകര്യമായി വന്നു വോട്ടു ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം,വേണ്ടി വന്നാൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തിയാൽ പോലും കോൺഗ്രസ്സിന് അത് പ്രശ്‌നമല്ല എന്ന്...