കെ ടി ജലീലിന് വി ഡി സതീശൻ എം എൽ യുടെ തുറന്ന കത്ത്
താങ്കളുടെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
''608 റാങ്കുകാരൻ ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് കാരനായി, ഉയർന്ന മാർക്കോടെ ഫൈനൽ റാങ്ക് ലിസ്റ്റിൽ 210 റാങ്കുകാരനായി...
തെരഞ്ഞെടുപ്പ് കാലത്തു “നവോത്‌ഥാനം” വേണ്ട: വി കെ പ്രശാന്തിനായി വട്ടിയൂർക്കാവിൽ അടിച്ച പോസ്റ്റർ പിൻവലിച്ചു .
തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർഥി വി കെ പ്രശാന്തിനായി തയ്യാറാക്കിയ നവോത്‌ഥാനം വിഷയമായ പോസ്റ്റർ പിന്നീട് ഒട്ടിക്കേണ്ടതില്ലാ എന്ന് സി പി എം ബുദ്ധികേന്ദ്രങ്ങൾ തീരുമാനിക്കുകയായിരുന്നു.എന്നാൽ...
96ന്റെ ചെറുപ്പവുമായി വി എസ്.
തിരുവനന്തപുരം:മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഈ ഞായറാഴ്ച 96 വയസ്സ് തികഞ്ഞത് അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ ഒരാളാക്കി.ഏഴുതവണ നിയമസഭാംഗമായിട്ടുള്ള അച്യുതാനന്ദൻ പാലക്കാട് ജില്ലയിലെ...
ജലോത്സവങ്ങൾ കൂട്ടായ്മയുടെ വേദികളാകുന്നു : മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത.
എടത്വ: സാമൂഹിക സാംസ്കാരിക മതസൗഹാർദ്ധ പാരമ്പര്യം നിലനിർത്തുവാൻ ജലോത്സവങ്ങൾ വേദികളാകുന്നെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത.
നൂറിലധികം...
എടത്വ ജലോത്സവം ഇന്ന് .
എടത്വ: ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടത്തപ്പെടുന്ന എടത്വ ജലോത്സവം ഒക്ടോബര്‍ 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള...
ഉപതെരഞ്ഞെടുപ്പ് :പരസ്യപ്രചാരണം നാളെ അവസാനിക്കും .
അഞ്ചു മണ്ഡലങ്ങളിലും എൽ ഡി എഫ് യു ഡി എഫ് നേർക്കുനേർ പോരാട്ടമാണ് എന്നാൽ മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂർക്കാവിലും ശക്തമായ ബി ജെ പി സാന്നിധ്യവുമുണ്ട് .മികച്ച സംഘടനാ സംവിധാനമുള്ള സി...
യാതൊരു ആധികാരികതയുമില്ലാതെ ഒരു തെളിവില്ലാതെ യു പി എസ് സിയുടെ വിശ്വാസ്യത തകർക്കരുത് – ജ്യോതി വിജയകുമാർ.
️ആയിരക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ് സിവിൽ സർവീസ് പരീക്ഷ ഇന്ന്, യുപിഎസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കേരത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ചില പരാമർശങ്ങളുടെ...
കൂടത്തായി കൂട്ട കൊലപാതകം :ജോളിയെയും മറ്റു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും .
കോഴിക്കോട് :കസ്റ്റഡി കാലാവധി ഇന്നവസാനിക്കും ,വൈകിട്ടോടെ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും .വീണ്ടും ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം .ജോളി അന്വേഷണത്തോട് സഹകരിക്കുന്നില്ല ,മനഃപൂർവ്വം ശാരീരിക...
എൻ എസ് എസ് ഉറച്ചു തന്നെ പിന്തുണ യുഡി എഫിന് ,അനുകൂലിച്ചും എതിർത്തും നേതാക്കൾ .
തിരുവനന്തപുരം : എൽ ഡി എഫിനും ബി ജെപിക്കും എതിരായ എൻ എസ് എസ് നിലപാട് സജീവ രാഷ്ട്രീയ ചർച്ചയായിരിക്കയാണ് .ഒരു സമുദായ സംഘടന ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക്...
മേയർ ബ്രൊയുടെ മലേഷ്യൻ അവാർഡിനെ പരിഹസിച്ച് ശബരീനാഥൻ എം എൽ എ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണ് തിരുവനന്തപുരം നഗരത്തിലെ മാലിന്യം. നഗരത്തിൽ പ്രതിദിനം ഉൽപാദിക്കുന്ന മാലിന്യത്തിന്റെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ന് സംസ്കരണം നടക്കുന്നത്, ഈ മാലിന്യമാണ് നഗരത്തിലെ...















