Thursday, March 12, 2026

പി എസ് സി വിഷയം: വേറിട്ട സമരമുറ ജനശ്രദ്ധയാകർഷിക്കുന്നു.

പെരുമ്പാവൂർ: P.S.C പരീക്ഷ അട്ടിമറിക്കുകയും P.S.C യിലും സര്‍വ്വകലാശാലകളിലും അനധികൃത ഇടപെടൽ നടത്തി യുവജനങ്ങളെയും, ഉദ്യോഗാർത്ഥികളെയും വഞ്ചിച്ചു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിൽ...

കൂടത്തായി : ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി നീട്ടി

കോഴിക്കോട് : ജോളിയുടെയും മറ്റു പ്രതികളുടെയും പോലീസ് കസ്റ്റഡി വെള്ളിയാഴ്ച വരെ ആണ് നീട്ടിയിരിക്കുന്നത് .എല്ലാരുടെയും ജാമ്യഅപേക്ഷ ഈ മാസം പത്തൊൻപതിനു പരിഗണിക്കും .പോലീസിനെക്കുറിച്ചു പരാതിയില്ല എന്ന്...

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുംഇനി പ്രസവ അവധി ആനുകൂല്യം

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുംഇനി പ്രസവ അവധി ആനുകൂല്യം :സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ചരിത്രം കുറിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്ന...

ശബരിമല വിഷയം :എൽ ഡി എഫിന് വേണ്ട പക്ഷെ കോൺഗ്രസ് വിടുന്നില്ല, ഒപ്പം എൻ എസ് എസ്സും .

തിരുവനന്തപുരം: അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് കനത്ത ആഘാതം ഏൽപ്പിച്ചത് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ട നിലപാടാണ് .അഞ്ചു...

സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു.

എടത്വാ: സെൻറ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ 125-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സമ്മേളനവും സംഘടനാ രൂപീകരണവും നടന്നു.സ്കൂൾ മാനേജർ വെരി റവ ഫാ മാത്യൂ ചൂരവടിയുടെ...

പാലാരിവട്ടം പാലം അഴിമതിക്കേസ്‌ :നിർണ്ണായക ഫയൽ കാണാനില്ല .

എറണാകുളം: പൊതുമരാമത്തു വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ നോട്ട് ഫയൽ അനുസരിച്ചാണ് താൻ ഫയലിൽ ഒപ്പുവച്ചതെന്നു  മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു പറഞ്ഞിരുന്നു .ആ സുപ്രധാന നോട്ട് ഫയൽ ആണ്...

ഡോ.ലീലാമ്മ ജോർജിന് കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം.

എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന് ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.

അരൂരിലെ ഇടതു സ്ഥാനാർത്ഥിക്ക് കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്ത കുടുംബ പാരമ്പര്യം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ആലപ്പുഴ  :അരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തിയിരിക്കുന്നത്‌ .ഇടതു സ്ഥാനാർഥി മനു സി പുളിക്കലിന്റെ കുടുംബ പാരമ്പര്യം കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്തതാണ് എന്നാണു മുല്ലപ്പള്ളി ആരോപിക്കുന്നത്...

പാലാരിവട്ടം പാലം അഴിമതിക്കേസ്‌ :അന്വേഷണസംഘത്തെ മാറ്റി.

എറണാകുളം :പാലാരിവട്ടം പാലം അഴിമതി കേസിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി .ഡി വൈ എസ പി അശോക് കുമാറിനെയും എ എസ ഐ ഇസ്മായേലിനെയും...

കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മകാഘോഷ സാംസ്കാരിക സമ്മേളനം ശ്രദ്ധേയമായി.

എടത്വാ:സംരംക്ഷിക്കപെടാത് പോയ അവകാശങ്ങൾ സംരംക്ഷിക്കപ്പെടണമെന്ന് അ ഡ്വ.ജനൂപ് പുഷ്പാകരൻ.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മകാഘോഷ സാംസ്കാരിക സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ദ്രാവിഡ പൈതൃക വേദി രക്ഷാധികാരിയും...