Thursday, March 12, 2026

കേരളത്തിൽ പെൺകുട്ടിയെ തീകൊളുത്തി കൊന്നു ,സംഭവം ഇന്ന് പുലർച്ചെ

കൊച്ചി :കാക്കനാടിനു സമീപം  ഇന്ന്  പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി .ദേഹമാസകലം പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തു  വച്ച് തന്നെ കൊല്ലപ്പെട്ടു...

എൽ ഡി എഫിനും ബി ജെപിക്കും ഒരു പോലെ പണി കൊടുത്ത് സുകുമാരൻ നായർ .

ചങ്ങനാശ്ശേരി : എൻ എസ് എസ് ആസ്ഥാനത്തു നടന്ന വിജയദശമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുകുമാരൻ നായർ .അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ...

ഊതിവീര്‍പ്പിച്ച ബലൂണാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി: മുല്ലപ്പള്ളി

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ ഊതിവീര്‍പ്പിച്ച ബലൂണാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാലയില്‍ ഉദ്ഘാടനം ചെയ്തു...

കൂടത്തായി കൊലപാതകങ്ങൾ :ജോളി മാത്രമല്ല ഒടുവിൽ ഷാജുവും പെട്ടു

കോഴിക്കോട് :എല്ലാം ജോളിയുടെ തലയിൽ കെട്ടി വച്ച് ഒന്നുമറിയില്ല എന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന ഷാജു ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ...

കൗതകമായി കുട്ടിശാസ്ത്രജ്ഞന്മാരുടെ ടാലന്റ് എക്സ്പോ .

എറണാകുളം :ശാസ്ത്ര വിജ്ഞാനമേഖലയിൽ ദൈനംദിനം സത്വരമായ വളർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്ര സാക്ഷരതയിലേക്ക് നയിക്കുന്ന ശാസ്ത്ര പഠനരീതിയും വിഭാവനം ചെയ്യണമെന്ന് അഭി.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ പറഞ്ഞു.ബിലിവേഴ്സ് ഈസ്റ്റേൺ സഭയുടെ...

ജാതി മാത്രം നോക്കി ആളുകൾ വോട്ടു ചെയ്യില്ല – ശശി തരൂർ എം പി

തിരുവനന്തപുരം :ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജാതിസമവാക്യങ്ങളിൽ മാത്രം  വിശ്വാസമർപ്പിക്കുന്നതു വിഡ്ഢിത്തമാണെന്നു ശശി തരൂർ എം പി .ജാതി നോക്കി സ്ഥാനാർഥിക്കു ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ല എന്നും അദ്ദേഹം...

പോലീസിന്റെ ലോഗോ ചുവപ്പാക്കിയ നടപടി ശുദ്ധഅസംബന്ധം: മുല്ലപ്പള്ളി

പോലീസിന്റെ ലോഗോ ചുവപ്പാക്കിയ നടപടി ശുദ്ധഅസംബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാലയില്‍ നിര്‍വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്...

പിണറായി സർക്കാരിനെതിരെയുള്ള ജനവികാരം പ്രശാന്തിന്‌ വിനയാകുമോ ?

വട്ടിയൂർക്കാവ് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ പ്രചരണം അവരുടെ സ്ഥാനാർത്ഥിയിൽ തന്നെ കേന്ദ്രീകരിക്കാനാണ് സി പി എം ആഗ്രഹിക്കുന്നത് .സർക്കാരിനെതിരെ ഉള്ള വികാരം തലപൊക്കിയാൽ എൽ ഡി എഫ് സ്ഥാനാർഥി...

ബോണസ് തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വായ് മൂടി കെട്ടി പ്രതിഷേധം.

പ്രഥമ സി.ബി.എൽ മൽസരത്തിലെ അഞ്ചാം മൽത്സരം മറൈൻ ഡ്രൈവിൽ നടക്കുമ്പോൾ പ്രതിഷേധ കൂട്ടായ്യ്മയായി കളിവള്ള ഉടമകൾ. എറണാകുളം: മേനക ജംഗ്ഷനിൽ ആണ് വ്യത്യസ്ത രീതിയിൽ...

യു ഡി എഫിന് വേണ്ടി പ്രവർത്തിക്കുന്ന ജി സുധാകരൻ,അമ്പരന്ന് അരൂരിലെ എൽ ഡി എഫ് സ്ഥാനാർഥി .

അരൂർ :മൂന്നര മാസം മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തൊൻപതു സീറ്റിലും ജയിക്കാൻ യു ഡി എഫിനായി,മിക്കയിടത്തും ഒരു ലക്ഷത്തിനു മേൽ ഭൂരിപക്ഷമുണ്ടായിരുന്നു .യു ഡി എഫിന് അനുകൂലമായി...