Thursday, March 12, 2026

കൂടത്തായിയിലെ ആറ് കൊലപാതകങ്ങൾ ,കൂടുതൽ അറസ്റ്റ് ഉണ്ടാകും.

കോഴിക്കോട്:കൂടത്തായിയിൽ നടന്ന മരണങ്ങൾ സൈനേഡ് ഉള്ളിൽ ചെന്നിട്ടെന്ന് കണ്ടെത്തി ."സ്ലോ പോയ്സണിങ് " അഥവാ ചെറിയ അളവിൽ വിഷം ഭക്ഷണത്തിലൂടെയും മറ്റും എത്തിച്ചു പാടി പടിയായി ആളെ കൊല്ലുന്ന വിദ്യയാണ്...

ഒരിടത്ത് സി.ബി.എൽ മൽസരം; മറ്റൊരിടത്ത് പ്രതിഷേധ കൂട്ടായ്യ്മയായി കളിവള്ള ഉടമകൾ.

എറണാകുളം: പ്രഥമ സി.ബി.എൽ മൽസരത്തിലെ അഞ്ചാം മൽത്സരംമറൈൻ ഡ്രൈവിൽ ഇന്ന് നടക്കുമ്പോൾ പ്രതിഷേധ കൂട്ടായ്യ്മയായി കളിവള്ള ഉടമകൾ. എറണാകുളം മേനക ജംഗ്ഷനിൽ ഇന്ന് 2 മണിക്ക് ആണ് പ്രതിഷേധ സംഗമം....

തരൂർ വരുന്നു ,ഇന്നുമുതൽ സജീവമായി പ്രചാരണത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: ശശി തരൂർ എം പി കെ മോഹന്കുമാറിന് വേണ്ടി ഇന്ന് മുതൽ വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങും .ഇപ്പൊ ഡൽഹിയിലുള്ള തരൂർ ഇന്ന് തലസ്ഥാനത്തെത്തിയാലുടനെ സജീവമായി പ്രചാരണരംഗത്തുണ്ടാകും .ശശി തരൂർ...

3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19ന്; നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19 ന് നടക്കും. അതിന്...

സമൂഹ മാധ്യമങ്ങളിൽ വിശ്വാസമർപ്പിച്ചു വട്ടിയൂർക്കാവിൽ സി പി എം.

വട്ടിയൂർക്കാവ് : പതിവ് രീതികൾ മാറ്റിപ്പിടിച്ചാണ് സി പി എം ഈ ഉപതിരഞ്ഞെടുപ്പിൽ ഇറങ്ങിയിരിക്കുന്നത് .സി പി എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുടെ ചീത്തപ്പേര് ബാധിക്കാത്ത തരത്തിലുള്ള പ്രചാരണ...

ബന്ദിപ്പൂർ വിഷയത്തിൽ സമരം കടുക്കുന്നു

വയനാട് : ബന്ദിപ്പൂർ കടുവ സങ്കേതം വഴി റോഡിൽ  രാത്രിയാത്ര നിരോധിച്ച കേന്ദ്ര നടപടിക്കെതിരെയുള്ള സമരം കടുത്ത ജനപങ്കാളിത്തംകൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു .ഡൽഹിയിൽ വച്ച് രാഹുൽ ഗാന്ധി...

ഇന്ന് വൈകുന്നേരത്തോടുകൂടി ഒഴിഞ്ഞു പോകണം എന്ന് സർക്കാർ ,കൂടുതൽ സമയം വേണമെന്ന് ഫ്ളാറ്റനിവാസികൾ .

മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ  പേരിൽ  മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാനുള്ള തീരുമാനം ഊർജ്ജിതപ്പെടുത്തി സർക്കാർ.മരടിൽ ഒഴിഞ്ഞുപോകാനായി  സമയം നീട്ടി നൽകില്ല എന്നതാണ് സർക്കാർ തീരുമാനം .ഇതുവരെയായി...

എടത്വാ വികസന സമിതി ഗാന്ധിജയന്തി ആഘോഷവും ശുചികരണ യജ്ഞവും

എടത്വാ:എടത്വാ സെന്റ് അലോഷ്യസ് കോളജ്, ഹയർ സെക്കൻണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ , പയസ് ടെൻത് ഐ.ടി.ഐ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവ.ആശുപത്രിയിൽ നടത്തിയ...

മഅദനി സുപ്രീം കോടതിയിലേക്ക്

ബാംഗ്ലൂർ :ബാംഗ്ലൂർ സ്ഫോടന  കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനെ ചോദ്യം ചെയ്താണ് പി ഡി പി  നേതാവ്  അബ്ദുൽ നാസർ  മഅദനി സുപ്രീം കോടതിയിലെത്തുന്നത് .കഴിഞ്ഞ ഒൻപതു...

ഗാന്ധി പ്രതിമ അനാച്ഛാദനവും ടൗൺ ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷവും

എടത്വാ:ടൗൺ ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എടത്വാ ടൗണിൽ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം നടന്നു.ക്ലബിന്റെ ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ കർമ്മ പരിപാടികൾക്കും...