പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ടു, സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി.
പെരിയ : ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസാണ് കൃപേഷ് ,ശരത് ലാൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലക്കേസ് . കുറ്റകൃത്യം...
മരട് ഫ്ലാറ്റ് നിവാസികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ല-വി എസ് അച്യുതാനന്ദൻ
മരട് : തീരദേശ നിയമം ലഘിച്ച കേസിൽ പൊളിക്കൽ ഭീഷണി നേരിടുന്ന മരടിലെ ഫ്ലാറ്റ് നിവാസികൾക്ക് സർക്കാർ നൽകുന്ന പ്രത്യേക പരിഗണന ശരിയല്ല എന്ന് വി എസ്...
വട്ടിയൂർക്കാവിൽ മത്സരം തുടങ്ങും മുൻപേ നാണം കേട്ട് ബി ജെ പി
വട്ടിയൂർക്കാവിൽ മത്സരം തുടങ്ങും മുൻപേ നാണം കേട്ട് ബി ജെ പി വട്ടിയൂർക്കാവ് :ആദ്യം ഒ. രാജഗോപാൽ പറഞ്ഞു വട്ടിയൂർക്കാവിൽ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്നെ .കുമ്മനം...
സമവായ നീക്കം വിജയിച്ചു, അടൂർ പ്രകാശ് കോൺഗ്രസിനോട് സഹകരിക്കും.
കോന്നി : അടൂർ പ്രകാശിനെ യു ഡി എഫ് കോൺവെൻഷനിൽ പങ്കെടുപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ ശ്രമങ്ങൾ വിജയിച്ചു എങ്കിലും ഈ അവസരത്തിൽ ചിലതു പറയാതെ വയ്യ .എത്ര പെട്ടെന്നാണ് ആളുകളുടെ സ്വഭാവം...
ഡോ.കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30ന്
തിരുവനന്തപുരം :വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30 വൈകുന്നേരം 4 മണിക്ക് പേരൂര്‍ക്കട കൗസ്തൂഭം ആഡിറ്റോറിയത്തില്‍ നടക്കും. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ...
ചിഹ്നം ചോദിച്ചെങ്കിൽ കൊടുത്തേനെ എന്ന് പി ജെ ജോസഫ്
കോട്ടയം: പാലാ നിയോജകമണ്ഢലത്തിലെ തോൽവി പ്രതിരോധത്തിലാക്കിയിരിക്കുന്നത് ജോസ് കെ മാണിയെത്തന്നെയാണ്.ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചകൾക്കും അദ്ദേഹം തയ്യാറായില്ല. കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ വർക്കിങ്ങ് ചെയർമാനായി ജോസഫിനെ അംഗീകരിക്കാനുള്ള രാഷ്ട്രീയ...
ജോസ് കെ മാണിക്ക് തിരിച്ചടി ,കൂട്ടത്തിൽ ഉമ്മൻചാണ്ടിക്കും രമേശിനും പണികിട്ടി .
പാലാ :ജോസ് കെ മണിക്ക് കനത്ത ആഘാതമാണ് പാലാ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് .അമിത ആത്മവിശ്വാസവുമായി ഇറങ്ങിയ ജോസ് കെ മാണി ജോസഫ് വിഭാഗവുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല .ജോസഫിനെ...
എന്നും കെ എം മാണിക്കൊപ്പം നിന്ന പാലാ ഇനി മാണി സി കാപ്പന് സ്വന്തം.
പാലാ : കെ എം മാണിയുടെ വിയോഗത്തെത്തുടർന്നു പാലാ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാമപുരം പഞ്ചായത്തിൽ തുടങ്ങിയ ലീഡ് കടനാടിലും മാണി സി കാപ്പൻ ആവർത്തിച്ചു .കടനാട്...
വട്ടിയൂർക്കാവിൽ കെ മോഹൻകുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലേക്ക് കെ മുരളീധരൻ രാജി വച്ച് ഒഴിഞ്ഞ ഒഴിവിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുൻ എം എൽ എ കെ മോഹൻകുമാർ സ്ഥാനാർത്ഥിയാകും .വട്ടിയൂർക്കാവിന്റെ മുൻ രൂപമായ തിരുവനന്തപുരം...
മരട് ഫ്ലാറ്റ് കേസ്- വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു,സമ്മർദ്ദം ശക്തം.
മരട്: പൊളിക്കൽ ഭീഷണി നേരിടുന്ന മരട് ഫ്ലാറ്റ് സമുച്ഛയങ്ങളിലെ നിവാസികൾ ഫ്ലാറ്റിന് പുറത്ത് പ്രക്ഷോഭത്തിലേക്ക്.ഫ്ലാറ്റിനു മുന്നിൽ ഉടമകൾ സമരമാരംഭിച്ചിട്ടുണ്ട്.കനത്ത പോലീസ് കാവലിലാണ് ഇപ്പോൾ ഫ്ലാറ്റുകൾ.പുലർച്ചെ കനത്ത പോലീസ് അകമ്പടിയോടെ...
















