കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം വ്യത്യസ്തകൾ നിറഞ്ഞത്.
തിരുവല്ല :തന്റെ നീണ്ട ശില്പ നിർമ്മാണ ജീവിതത്തിൽ ഏറ്റവുമധികം ജീവിതത്തെ സ്വാധിനിച്ച ശില്പമാണ് ഹോസ്പിറ്റലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പമെന്നും മറ്റ് ക്രിസ്തു ശില്പങ്ങളിൽ വച്ച് വ്യത്യസ്തകൾ നിറഞ്ഞതാണെന്നും ശില്പി ബാലു .
എൻ.പീതാംബരക്കുറുപ്പിന് പിന്തുണയുമായി കെ മുരളീധരൻ എം പി.
തിരു : വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് മുൻ എം എൽ എ കെ മുരളീധരൻ പറഞ്ഞു .തന്നെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കിയപ്പോഴും മണ്ഡലത്തിൽ പ്രതിഷേധം ഉണ്ടായിരിന്നു എന്ന് കെ...
പുനരധിവാസം വേണ്ട എന്ന് പറഞ്ഞ മരട് ഫ്ലാറ്റ് നിവാസികൾക്കായി സംസ്ഥാന സർക്കാരിന്റെ വക പുനരധിവാസ പാക്കേജ് വരുന്നു.
മരട്: തീരദേശ നിയമം ലംഘിച്ചതിന്റെ പേരിൽ മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചു നീക്കാനുള്ള തീരുമാനം ഊർജ്ജിതപ്പെടുത്തി നഗരസഭ.ചീഫ് സെക്രട്ടറിയെ രൂക്ഷമായ ഭാഷയിൽ സുപ്രീം കോടതി ശാസിച്ചതിനെ തുടർന്ന് പൊളിക്കൽ...
ടി ഓ സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസ്.
മുൻമരമത്ത് സെക്രട്ടറി ടി ഓ സുരാജിനെ വിശദമായ ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം .മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് നടത്തിയ പരാമർശങ്ങളാണ് വിജിലൻസിനെ കൂടുതൽ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്...
പാലായിൽ വോട്ടെടുപ്പ് തുടരുന്നു .
പാലാ :ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്.വിജയത്തിൽ ആശങ്കയില്ല എന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു .ബി ജെ പി സ്ഥാനാർഥി എൻ ഹരി പിടിക്കുന്ന വോട്ടുകൾ...
ലോകസമാധാനത്തിനായി നിരണത്ത് സമൂഹ പ്രാർത്ഥന
നിരണം: ക്രിസ്തു ശിഷ്യൻ തോമാസ്ലീഹായുടെ പാദസ്പർശനമേറ്റ വി.ഭൂമിയായ നിരണത്ത് വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും അതിർ വരമ്പുകൾക്കപ്പുറം ലോക സമാധാനത്തിനായി അവർ ഒന്നിച്ച് കരങ്ങൾ കോർത്ത് പ്രാർത്ഥിച്ചു. ഇന്ത്യ ,നേപ്പാൾ,കൊളംബോ എന്നീ...
വേദനയോടെയാണ് വട്ടിയൂർക്കാവ് വിട്ടത് -കെ മുരളീധരൻ എം പി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും കെ മുരളീധരൻ മത്സരിച്ചു വിജയിച്ചതാണ് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പിന്റെ സാഹചര്യം സൃഷ്ടിച്ചത് .വളരെയധികം വേദനയോടെയാണ് വട്ടിയൂർക്കാവ് വിട്ടതെന്ന് മുരളി പറയുന്നു .രാഷ്ട്രീയ...
എവിടെ തിരഞ്ഞെടുപ്പുണ്ടായാലും മത്സരിക്കാൻ ‘കുമ്മനം’ തന്നെ വേണം
തിരുവനന്തപുരം:വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥിയാര് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കയാണ് വോട്ടർമാർ .ബി ജെ പി ജില്ലാ നേതൃത്വം പറയുന്നത് പ്രഥമ പരിഗണന കുമ്മനം രാജശേഖരന് തന്നെയാണ് എന്നാണ്.മുൻ...
ലോക സമാധാനം ഓരോ കുടുംബങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെടണം: മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത .
തിരുവല്ല:ഓരോ കുടുംബങ്ങളില്‍ നിന്നുമാണ് ലോക സമാധാനം സൃഷ്ടിക്കപ്പെടുന്നതെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത.
ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്ത് നടന്ന...
കേരളത്തിൽ 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ,തീയതികൾ പ്രഖ്യാപിച്ചു .
ദില്ലി : മഞ്ചേശ്വരം, എറണാകുളം ,കോന്നി ,അരൂർ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് .ഒക്ടോബർ 21 നാണു വോട്ടെടുപ്പ് .വോട്ടെണ്ണൽ ഒക്ടോബർ 24 നാണ്.മഹാരാഷ്ട്ര ,ഹരിയാന സംസ്ഥാനങ്ങളിൽ...
















