ഗതാഗത നിയമലംഘനം ,പിഴത്തുക കുറയ്ക്കാൻ തീരുമാനം
തിരുവനന്തപുരം :മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള കടുത്ത പിഴ കുറയ്ക്കാൻ തീരുമാനമെടുത്തത് .പിഴത്തുക നിശ്ചയിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .പിഴത്തുകയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ...
കൈതത്തോട് ജലോത്സവം അമ്പലക്കടവനും മാമ്മൂടനും വിജയികളായി.
എടത്വ: ചലഞ്ച് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുട്ടാര്‍ കൈതത്തോട് വാട്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് കൈതത്തോട് ജലോത്സവത്തിന്റെ ഫൈനലില്‍ വെപ്പ് എ ഗ്രേഡ് മുട്ടാര്‍ ബിബിസി ബോട്ട്...
ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതൽ തെളിവുകൾ ,പാലാ തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ഉണ്ടാകും.
പാലാരിവട്ടം പാലം കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് മേൽ കുറുക്കു മുറുകുന്നു .വിജിലൻസ് അദ്ദേഹത്തെ വിശദമായി വീണ്ടും ചോദ്യം ചെയ്യും .മുൻ മരാമത്ത് ...
മരട് ഫ്ലാറ്റ് വിഷയം ,പ്രതിസന്ധി രൂക്ഷം
മരട് : തീരദേശനിയമം ലംഘിച്ചു എന്ന് സുപ്രീം കോടതി കണ്ടെത്തിയ മരട് ഫ്ലാറ്റ് സാമുച്ഛയം പൊളിക്കുന്നതുമായി ബന്ധപ്പെട്ടു 35o ലേറെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ് .ആശങ്കയ്ക്ക് ആക്കം...
3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19ന്; ലോഗോ പ്രകാശനം ചെയ്തു.
എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും...
“വ്യാജ സ്നാപ്ഡീൽ ” ഓൺലൈൻ തട്ടിപ്പ് ശ്രമം കേരളത്തിൽ..
എടത്വാ : ഓൺലൈൻ തട്ടിപ്പ് ശ്രമം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്കി. കഴിഞ്ഞ...
നിയമം ലംഘിച്ചു നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണം എന്ന് വി. എസ്സ്
തിരുവനന്തപുരം: തീരദേശനിയമം പാലിക്കാതെ നിർമ്മിച്ച മരട് ഫ്ലാറ്റുസമുച്ഛയങ്ങൾ പൊളിച്ചുമാറ്റണം എന്ന കോടതിവിധിയെ അനുകൂലിച്ച് വി എസ് അച്യുതാനന്ദൻ രംഗത്ത്. കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതൃത്വം മരട് ഫ്ലാറ്റുടമകൾക്ക് പിന്തുണ...
ക്ഷണികമായ ജീവിതം മറ്റുള്ളവര്‍ക്ക് നന്മയുടെ ഉറവിടമായി മാറണം :മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത
തിരുവല്ല: ക്ഷണികമായ ഈ ജീവിതം സ്വയം ത്യജിച്ച് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉപകരിക്കണമെന്ന് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ ശിശു സംരക്ഷണ പദ്ധതിയായ...
പി എസ് സി പരീക്ഷയിൽ ഇനി മുതൽ ചോദ്യങ്ങൾ മലയാളത്തിലും .
പി എസ് സിക്ക് മുൻപിൽ കഴിഞ്ഞ പത്തൊൻപതു ദിവസമായി നടക്കുന്ന സമരം വിജയത്തിലേക്ക് .കെ എ എസ് പരീക്ഷകൾക്കും ഇനി മേൽ മലയാളം ഭാഷയിൽ ചോദ്യങ്ങൾ ലഭ്യമാക്കാൻ തത്വത്തിൽ...
ശ്രീനാരായണ ജയന്തി മെമ്മോറിയൽ ട്രോഫി മാമ്മൂടൻ തലവടിയിലെത്തിച്ചു.
കുമരകം: ഇരു കരകളിൽ നിന്നും ഉയർന്ന ആർപ്പുവിളികളുടെ മദ്ധ്യത്തിൽ ആവേശത്തിന്റെയും ഉത്കണ്ഡയുടെയും നിമിഷങ്ങളിൽ ആര് ജയിക്കും ആര് തോൽക്കും മെന്നുള്ള ആകാംക്ഷയുടെ മുൾമുനയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി കാഴ്ചക്കാരെ കുളിരണിയിച്ചു പോരാട്ടത്തിൽ...
















