Thursday, March 12, 2026

ഭാഷാഭ്രാന്ത് അത്യന്തം അപകടകരം: മുല്ലപ്പള്ളി

രാജ്യത്തെ ഭാഷാഭ്രാന്തിലേക്കു തള്ളിവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റേയും ബിജെപിയുടേയും നീക്കം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരെയും ഹിന്ദി പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബിജെപി, 1967 ല്‍ തമിഴ്‌നാട്ടില്‍ നടന്ന...

പാലായിൽ  കേരളാ കോൺഗ്രസ്സ് എമ്മിൽ തമ്മിലടി തീരുന്നില്ല

പാലായിൽ കേരളാ കോൺഗ്രസ്സ് (എം) വർക്കിങ്ങ് ചെയർമാൻ  പി ജെ ജോസഫ് സജിവമായി പ്രചാരണത്തിന് ഇറങ്ങില്ല. ജോസ് കെ മാണി വിഭാഗവും പാർട്ടി ഔദ്യോഗിക വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ...

എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്‍മര്‍ യൂണിയന്‍ മെംബേര്‍സ് ഫോറം കുടുംബ സംഗമം നടന്നു

എടത്വ: ഒരുകാലത്ത് കലാലയ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞവർ വീണ്ടും ഒന്നിച്ചു .പല നിറങ്ങളിലുള്ള കൊടികൾ പാറിക്കളിച്ച കലാലയം വീണ്ടും അപൂർവമായ സംഗമത്തിന് വേദിയായി.മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും വീണ്ടും...

മരടിൽ ഇനി എന്ത് ?ഇരുട്ടിൽ തപ്പി നഗരസഭ,ഫ്ലാറ്റ് നിവാസികൾ അനിശ്ചിതകാല സമരത്തിൽ .

തീരദേശ നിയമം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടതിടെ ഫ്ലാറ്റ് നിവാസികളായ ആയിരത്തി ഇരുന്നൂറോളം പേരുടെ തുടർ ജീവിതം ആശങ്കയിലായി .ഈ മാസം ഇരുപതാം...

3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19 ന്.: സംഘാടക സമിതി രൂപികരിച്ചു.

എടത്വാ: ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവ സംഘാടക സമിതി യോഗം എടത്വാ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.എടത്വാ ചാരിറ്റബിൾ ഹോസ്പൈസ്...

എടത്വാ വികസന സമിതി സമഗ്ര വികസന പദ്ധതിരേഖാ ഫലകം അനാഛാദനവും പോസ്റ്റോഫീസ് മാര്‍ച്ചും.

എടത്വ: എടത്വ വികസന സമിതിയുടെ വികസന കാഴ്ചപാടുകളും പ്രൊജക്ട് ലക്ഷ്യങ്ങളും അടങ്ങുന്ന ഫലകം അനാഛാദനവും എടത്വ പോസ്റ്റോഫീസ് മാര്‍ച്ചും മഹാബലി ചക്രവര്‍ത്തിയുടെ നഗരപ്രദക്ഷിണവും നടന്നു. ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ്...

തിരുവോണദിനത്തിൽ സമരമിരിക്കാൻ ഫ്ലാറ്റ് നിവാസികൾ ,എങ്ങനെ പൊളിക്കും എന്ന ആശങ്കയിൽ നഗരസഭ

മരട് : തീരദേശ നിയമങ്ങൾ ലംഘിച്ചു നിർമ്മിച്ച മരട് ഫ്ലാറ്റ് സമുച്ഛയങ്ങൾ   പൊളിച്ചു മാറ്റണം എന്ന  സുപ്രീം  കോടതി ഉത്തരവ് കൂടുതൽ സങ്കീർണ്ണതകളിലേക്ക്.ഈ ഫ്ലാറ്റ് സമുച്ചയങ്ങളിൽ എല്ലാം കൂടി...

കോളേജ് സ്റ്റുഡന്റ്സ് യൂണിയന്‍ പൂര്‍വ്വ നേതാക്കളുടെ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 13 ന്.

എടത്വ: 1965 മുതല്‍ എടത്വ സെന്റ് അലോഷ്യസ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയനുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാക്കളെയും കലാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും ഉൾപെടെയുള്ള എടത്വ സെന്റ്...

ഇമ്മാനുവേൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മല്ലപ്പള്ളി ഇടവകയുടെ നേതൃത്വത്തിൽ ഓണോത്സവവും പൊതു സമ്മേളനവും .

സമൂഹനന്മയ്ക്കു വേണ്ടി പോരാടുവാനും പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തോട് ചേർന്ന് ക്രൈസ്തവ സമൂഹം കടമ നിർവഹിക്കണമെന്നും അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ . മല്ലപള്ളി: ഇമ്മാനുവേൽ...

പ്രളയ ദുരന്ത മേഖലയായ കുറവൻപാടിയിൽ പുതുപ്പള്ളി ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം ആട് വിതരണം ചെയ്തു.

അട്ടപ്പാടി: കുറവൻപാടിയിൽ ആട് വിതരണം നടത്തി . പുതുപ്പള്ളി ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം പ്രളയ ദുരന്ത മേഖലയായ കുറവൻ പാടിയിൽ ഒന്നാം ഘട്ടമായി സ്പോൺസർ ചെയ്ത...