Thursday, March 12, 2026

കുടുക്കിൽ നിന്നും രക്ഷപ്പെട്ട് തുഷാർ, ഇനി നാട്ടിലെത്താം

എൻ ഡി എ ഘടകകക്ഷി നേതാവും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാർ വെള്ളോപ്പള്ളിക്ക് ഇനി നാട്ടിലെത്താം . ചെക്ക് കേസിൽ യു എ ഇയിൽ...

പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍സി.പി.എമ്മിന് എന്ത് അര്‍ഹത: മുല്ലപ്പള്ളി

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കള്‍ ഇന്ന് സി.പി.എമ്മില്‍ വിരളമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ജെ.ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം സി.പി.എം സംസ്ഥാന...

സച്ചു ലോക റിക്കോർഡിൽ ഇടം പിടിച്ചത് അറിയാൻ ഇന്ന് ബിനുവും ഷീജയും ഇല്ല; ആശ്രമത്തിൽ ഉജ്വല സ്വീകരണം.

അഗളി:ജീവിത സാഗരത്തിൽ പ്രതികൂലങ്ങൾ ആകുന്ന തിരമാലകൾ ആഞ്ഞടിച്ചപ്പോഴും അവയെല്ലാം ആഹ്ളാദത്തിന്റെ തിരകളാക്കി മാറ്റിയ സച്ചുവിന് യു. ആർ. എഫിന്റെ ലോക റിക്കോർഡ് കിട്ടിയപ്പോൾ സെന്റ് തോമസ് ആശ്രമത്തിൽ ആവേശം വാനോളം...

അഞ്ചലില്‍ ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം: അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍.അഞ്ചല്‍ ഏറം മണ്ണാങ്കോണം അമൃതാലയത്തില്‍ ജയന്‍ (45) ഭാര്യ ലേഖ (39)യെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ 2ഓടെയാണ്...

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ്ഖാന്‍ ചുമതലയേറ്റു

തിരുവനന്തപുരം: ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. മലയാളത്തിലാണ് പുതിയ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിയത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

ആലപ്പാട്ടെ കരിമണല്‍ ഖനനം ശാസ്ത്രീയമായി നടത്തണമെന്ന് മുഖ്യമന്ത്രി

കൊല്ലം:ആലപ്പാട്ട് പഞ്ചായത്തിലെ കരിമണല്‍ ഖനനം വിജയന്‍. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണമെന്നും നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ...

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ പ്രവര്‍ത്തകര്‍ കൂവിയത് ശരിയായില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍

പാലാ: ഇന്നലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെതിരെ പ്രവര്‍ത്തകര്‍ കൂവിയത് ശരിയായില്ലെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം കിട്ടാത്തതില്‍ വിഷമമുണ്ട്.പിജെ ജോസഫിനെ...

സാമൂഹിക പ്രതിബദ്ധതയ്ക്ക് വീണ്ടും കൂടുതൽ പ്രാധാന്യം നല്കി ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ സാമ്പത്തിക പരിഷ്കരണ കമ്മിറ്റി രൂപികരിച്ചു.

തിരുവല്ല:സാമൂഹിക പ്രതിബദ്ധതയ്ക്ക് വീണ്ടും കൂടുതൽ പ്രാധാന്യം നല്കി കൊണ്ട് നിരവധി പുതിയ പദ്ധതികളും സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട് സാമ്പത്തിക പരിഷ്കരണ കമ്മിറ്റിക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ രൂപം നല്കി.

പാലായിൽ തമ്മിലടിച്ചു നശിപ്പിക്കുമോ ?

കെ എം മാണിയുടെ ഒഴിവിൽ ഉണ്ടായ തിരഞ്ഞെടുപ്പിൽ  യു ഡി എഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാർഥി .രണ്ടില ചിഹ്നത്തിനായി  ടോം ജോസ് സമർപ്പിച്ച പത്രിക തള്ളിപ്പോയി ,അതോടെ രണ്ടില...

ശക്തമായ മഴയ്ക്ക് സാധ്യത:നാലു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം.ഇടുക്കി,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട്...