Thursday, March 12, 2026

ജോസ് ടോമിനോട് വരണാധികാരി:രണ്ടില ചിഹ്നം ലഭിക്കണമെങ്കില്‍ മൂന്നുമണിക്കകം ചെയര്‍മാന്റെ കത്ത് നല്‍കണം

കോട്ടയം:ജോസ് ടോം പാലായില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ സാധ്യത. ജോസ് ടോമിന് 'രണ്ടില' ചിഹ്നം അനുവദിക്കണമെങ്കില്‍ മൂന്നുമണിക്കകം കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കത്ത് നല്‍കണമെന്ന് അസിസ്റ്റന്റ് വരണാധികാരി പറഞ്ഞു.ഇക്കാര്യം വരണാധികാരി...

നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ല,ആത്മഹത്യയെന്ന് സിബിഐ;സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ ശ്രീജിത്ത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരമിരിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ.ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ സമര്‍ത്ഥിക്കുന്നത്.ശ്രീജിവ് ആറ്റിങ്ങലില്‍...

പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു തുറക്കും: കരമനയാറിന്റെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പേപ്പാറ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ ഉടന്‍ തുറക്കും. പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉടന്‍...

ജന്മ വൈകല്യങ്ങളെ അതിജീവിച്ച സച്ചുവിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാർശ.

അഗളി /കൽക്കട്ട :വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓർമ്മകൾ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളിൽ നാലായിരത്തിലധികം വിശുദ്ധ കുർബാനകളിൽ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി...

കെഎം ബഷീറിന്റെ വാഹനാപകടം:സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച് കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി വിവരാവകാശരേഖ.അപകടദിവസം മ്യൂസിയം, രാജ്ഭവന്‍ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശരേഖ പറയുന്നു.മ്യൂസിയം ഭാഗത്ത്...

”മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം”:വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയ എഴുത്തുകാരി കെ.ആര്‍.ഇന്ദിരയ്‌ക്കെതിരെ പരാതി

തൃശൂര്‍:''താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ.ആര്‍ ഇന്ദിരക്കെതിരെ പോലീസില്‍ പരാതി.കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ്...

ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥി;പിന്‍തുണ നല്‍കും;രണ്ടില നല്‍കില്ലെന്ന് പിജെ ജോസഫ്

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പിജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് പിന്‍തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ട് രണ്ടില ചിഹ്നം...

പി എസ്‌സി പരീക്ഷാത്തട്ടിപ്പ്: പരീക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെട്ട പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പരീക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ശിവരഞ്ജിത്തിനേയും...

രണ്ടിലയിലെ അനിശ്ചിതത്വം:കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്രനായും പത്രിക നല്‍കുമെന്ന് ജോസ് ടോം

കോട്ടയം: രണ്ടില ചിഹ്നത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പാലായില്‍ രണ്ടു തരത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര ചിഹ്നം...

ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് പെണ്‍കുട്ടി മരിച്ചു

തിരു: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പുകടിയേറ്റ് പെണ്‍കുട്ടി മരിച്ചു. വ്‌ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ പ്ലസ്...