പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും
കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നാളെ ഉച്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതീക്ഷ. പാര്‍ട്ടി തീരുമാനത്തിന് ശേഷം വൈകീട്ടോടെ യുഡിഎഫ്...
നെഹ്‌റുട്രോഫി വള്ളം കളി:നടുഭാഗം ചുണ്ടന് കിരീടം
ആലപ്പുഴ:അറുപത്തി ഏഴാമത് നെഹ്ട്രു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് കിരീടം.ആദ്യ നെഹ്റു ട്രോഫി മത്സരത്തിലെ വിജയികളായ നടുഭാഗം ചുണ്ടന്‍ 67വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കിരീടമണിയുന്നത്.യുബിസി...
ഷോട്ട് പുളിക്കത്രയുടെ വിജയത്തിന് ഇരട്ടി മധുരം.
ആലപ്പുഴ/ എടത്വാ: കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി പുന്നമടയിൽ ഓളങ്ങളെ കീറിമുറിച്ച് എത്തിയ ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്രയുടെ വിജയത്തിന് ഇരട്ടി മധുരം. മാലിയിൽ...
പാലായില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു
കോട്ടയം: പാലായില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലാ കുരിശുപള്ളി കവലയില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക ...
രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഡോക്‌ടർമാർ പ്രകടമാക്കുന്ന പ്രതിബദ്ധത അഭിനന്ദനീയം: മോറോൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത
തിരുവല്ല: രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഡോക്‌ടർമാർ പ്രകടമാക്കുന്ന പ്രതിബദ്ധത അഭിനന്ദനീയമെന്ന് അഭി. മോറോൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പ്രസ്താവിച്ചു. പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ...
പാലാരിവട്ടം പാലം അഴിമതി:ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ...
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മണികുമാറിനെ നിയമിച്ചു
കൊച്ചി:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മദ്രാസ് ജസ്റ്റിസ് എസ് മണികുമാറിനെ നിയമിച്ചു.മദ്രാസ് ഹൈക്കോടതി ജഡ്ജിയായ മണികുമാര്‍ നേരത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം...
പാലാരിവട്ടം പാലം അഴിമതി:ടി ഒ സൂരജ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റില്‍. സൂരജുള്‍പ്പെടെ നാലുപേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നിര്‍മ്മാണക്കമ്പനി എംഡി സുമിത്‌ഗോയല്‍,കിറ്റ്‌കോ മുന്‍ എംഡി...
പാലായില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചരണത്തിനുപയോഗിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം...
പാലായില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ട് വനിതാ വിഭാഗവും ആവശ്യപ്പെട്ടു. മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെ...















