Thursday, March 12, 2026

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ്:ഉത്തരങ്ങള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് എസ്എംഎസുകളായി വന്നെന്ന് ശിവരഞ്ജിത്തും നസീമും

കൊച്ചി:പിഎസ്‌സി പരീക്ഷാത്തട്ടിപ്പിന് ഉപയോഗിച്ചത് സ്മാര്‍ട്ട് വാച്ചുകളെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും.പരീക്ഷ തുടങ്ങിയശേഷം സ്മാര്‍ട്ട് വാച്ചിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസുകളായി വന്നുവെന്നാണ് പ്രതികള്‍ അന്വേഷണ...

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വീസില്‍...

ശബരിമല വിഷയത്തില്‍  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാടിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു: മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മിലെ ആശയപ്രതിസന്ധിയുടെ തെളിവ് തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത...

അഭയകേസില്‍ നിര്‍ണ്ണായക മൊഴി:സംഭവ ദിവസം രാത്രി ഫാദര്‍ തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ കണ്ടുവെന്ന് മുഖ്യസാക്ഷി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണ്ണായക മൊഴിയുമായി മുഖ്യസാക്ഷി.അഭയ മരിച്ച ദിവസം രാത്രി ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ കോണ്‍വന്റിന്റെ പടികള്‍ കയറി മുകളിലേക്ക് പോകുന്നത് കണ്ടുവെന്ന് മുഖ്യസാക്ഷി...

നവോത്ഥാനം വിശ്വാസത്തിനെതിരല്ല;ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്തി; വിജെടി ഹാളിന് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും

തിരുവനന്തപുരം: നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അങ്ങനെ ചിലര്‍ പ്രചരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളാണ് നവോത്ഥാനമെന്നും ഇതെല്ലാം തമ്മില്‍ വേര്‍തിരിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്...

തരൂരിന്റെ മറുപടി അംഗീകരിച്ച് വിവാദങ്ങൾ അവസാനിപ്പിക്കാൻ കെ പി സി സി തീരുമാനം

എന്തിനും ഏതിനും മോദിയെ കുറ്റപ്പെടുത്തുന്നതു നല്ലതല്ല എന്ന ജയറാംരമേശിന്റെ പരാമർശത്തെ തരൂർ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല ,കെ മുരളീധരൻ ,ബെന്നി ബെഹെനാൻ ,മുല്ലപ്പള്ളി രാമചന്ദ്രൻ...

ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലൈഫ്ഗാര്‍ഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ; ഭാര്യക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം:ശംഖുംമുഖത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായം നല്‍കും. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍...

മോദി അനുകൂല പരാമര്‍ശം:ശശി തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല;തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും എംകെ മുനീര്‍

തിരുവനന്തപുരം: മോദി അനുകൂല പരാമര്‍ശത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് നേതാക്കളൊന്നടങ്കം എതിര്‍ക്കുമ്പോള്‍ തരൂരിനു പിന്തുണയുമായി മുസ്‌ളീംലീഗ്. ശശി തരൂര്‍ ഒരിക്കലും മോദി യെ അനുകൂലിക്കുമെന്നു...

മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കത്ത്.കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത് മോഹനന്‍ വൈദ്യരുടെ ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണെന്ന് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ...

പാലായില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി;ഇടതുമുന്നണി കണ്‍വെന്‍ഷന്‍ സെപതംബര്‍ 4ന്

കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. എന്‍സിപി നേതൃയോഗത്തിലെടുത്ത തീരുമാനം ഇടതുമുന്നണി അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.മാണി സി കാപ്പന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.സെപ്തംബര്‍ നാലിന്...