സിഐടിയു സമരം: മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി മുത്തൂറ്റ് ഫൈനാന്‍സ് കേരളം വിടുന്നു
തിരുവനന്തപുരം: സിഐടിയു സമരത്തെത്തുടര്‍ന്ന് ഗതികെട്ട് മുത്തൂറ്റ് ഫൈനാന്‍സ് കേരളം വിടുന്നു. അടുത്തമാസം രണ്ടിന് ശാഖകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം.ഇതു സംബന്ധിച്ച് കമ്പനി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകള്‍...
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു
തിരു:പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു.അമലാപോള്‍ പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തിലാണ്...
വാക്‌പോര് മുറുകുന്നു:തരൂര്‍ മലയാളപത്രങ്ങള്‍ വായിക്കാത്തതുകൊണ്ടാണ് തന്റെ മടങ്ങിവരവ് അറിയാത്തത്;തന്റെ രാഷ്ട്രീയ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ലെന്നും കെ.മുരളീധരന്‍
തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശിതരൂരും കെ.മുരളീധരനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മലയാള പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ...
ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെസി ഉണ്ണി മുഖ്യമന്ത്രിയെക്കണ്ടു
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന...
അഭയക്കേസ്:വിചാരണയ്ക്കിടെ നാലാം സാക്ഷിയും കൂറുമാറി
കോട്ടയം:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി.കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവാണ് ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ കൂറുമാറിയത്.അഭയ മരിച്ച...
തരൂരിനെതിരെ മുല്ലപ്പള്ളി: അവസരസേവകര്‍ എന്നും കോണ്‍ഗ്രസിന് ബാധ്യത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അവസരസേവകര്‍ എന്നും കോണ്‍ഗ്രസിന് ബാധ്യതയായ...
മദർ തെരേസാ ദിനാചരണവും സ്നേഹവിരുന്നും ആഘോഷിച്ചു.
നൂറനാട് (ആലപ്പുഴ): അഗതികളുടെ അമ്മയായിരുന്ന മദർ തേരേസായുടെ ജന്മദിനാചരണവും സ്നേഹവിരുന്നും നൂറനാട് കുഷ്ടരോഗാശുപത്രിയിൽ സംഘടിപ്പിച്ചു.
കഴിഞ്ഞ 24 വർഷത്തിലധികമായി നൂറനാട് കുഷ്ഠരോഗാശുപത്രി സന്ദർശിച്ച് വിവിധ...
കെവിന്‍ കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം;40,000 പിഴയും ശിക്ഷ
കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 40,000 പിഴയും വിധിച്ചിട്ടുണ്ട്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം കേസില്‍...
ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു:നഗരസഭാ അധികൃതര്‍ പയ്യന്നൂരിലെ ഭക്ഷണശാല പൂട്ടിച്ച് പിഴയും ഈടാക്കി
കണ്ണൂര്‍:ഷവര്‍മ കഴിച്ച് പയ്യന്നൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച മാടക്കാല്‍ സ്വദേശിയായ...
മോദിയെ അനുകൂലിച്ച് പ്രസ്താവന:ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും
തിരുവനന്തപുരം:പ്രധാനമ്രന്തി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ പ്രസ്താവന വിവാദമാവുകയും കെ മുരളീധരനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും...
















