പ്രാദേശീക ഘടകത്തിലടക്കം മൂല്യച്യുതി;നേതാക്കള്‍ സുഖിമാന്‍മാരാകുന്നു;ശൈലീമാറ്റത്തിനു തയ്യാറാകണമെന്നും സിപിഎമ്മിന്റെ തെറ്റു തിരുത്തല്‍ രേഖ
തിരുവനന്തപുരം:സിപിഎമ്മിന്റെ പ്രാദേശീക ഘടകത്തിലടക്കം മൂല്യച്യുതി പ്രകടമാണെന്നും നേതാക്കള്‍ സുഖിമാന്‍മാരാകുന്നെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത തെറ്റു തിരുത്തല്‍ രേഖയില്‍ പറയുന്നു. നേതാക്കള്‍ ശൈലീമാറ്റത്തിനു തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...
ആനപ്പുറത്തു കയറി വിവാഹവേദിയിലെത്തി:വരനെതിരെ കേസെടുത്തു
കോഴിക്കോട്:വിവാഹത്തിന് വ്യത്യസ്തത വരുത്താന്‍ വരനും കൂട്ടരും ചെയ്തത് പൊല്ലാപ്പായി മാറിയിരിക്കുന്നത്. വിവാഹ വേദിയില്‍ ആനപ്പുറത്തു കയറി എത്തിയതിന് വരനെതിരെ പോലീസ് കേസെടുത്തു.വടകര വില്യാപ്പള്ളി സ്വദേശി ആര്‍ കെ സമീഹിനെതിരെയാണ് നാട്ടാന...
കെ പി സി സി പുനസംഘടന, മുല്ലപ്പള്ളിയുടെ നിലപാടിന് പിന്തുണയേറുന്നു.
കേരളത്തിലെ കോൺഗ്രസ്സ് ജംമ്പോ കമ്മറ്റിയൊക്കെ വെട്ടിക്കുറച്ച് സംഘടനയെ മാന്യമായി കൊണ്ടുനടക്കാനുറച്ചു തന്നെയാണ് മുല്ലപ്പള്ളി കേരളത്തിലേക്കെത്തിയത്.എം എൽ എ മാരെയും എം പി മാരേയും പാർട്ടി ഭാരവാഹികളാക്കരുത് എന്ന മുല്ലപ്പള്ളിയുടെ നിലപാട്...
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ സെക്രട്ടറിയായിഫാദർ സഞ്ജീവ് ബെഞ്ചമിൻ നിയമിനായി.
തിരുവല്ല: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരാമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ സെക്രട്ടറിയായി സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് കുറ്റപ്പുഴ ഇടവക മുൻ വികാരി ഫാദർ:സഞ്ജീവ് ബെഞ്ചമിനെ...
എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണം:മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ അറസ്റ്റ് ചെയ്തു
പാലക്കാട്:കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ്...
മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അപവാദ പ്രചരണം:പരാതി നല്‍കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര
വയനാട്:തനിക്കെതിരെ രൂപതയുടെ നേതൃത്വത്തില്‍ അപവാദ പ്രചരണം നടത്തുന്നതായി സിസ്റ്റര്‍ ലൂസി. മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ കാണാനെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് പ്രചരണം.മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം...
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്: മലാപ്പറമ്പ് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്:പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെ ഫറോക്ക് പൊലീസാണ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങാനെന്ന ...
ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം അന്തരിച്ചു
മുംബൈ:പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം( 92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംഗീത...
പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് ശിവരഞ്ജിത്തും നസീമും; 70 ശതമാനത്തിലേറെ ഉത്തരം ലഭിച്ചത് എസ്എംഎസ് വഴി
തിരുവനന്തപുരം:പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു.പിഎസ്സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉത്തരങ്ങള്‍ എസ്എംഎസായി ചോര്‍ന്നുകിട്ടിയെന്നാണ് ഇരുവരും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍...
സാലറി ചലഞ്ചിലൂടെ ലഭിച്ച തുക വക മാറ്റിയിട്ടില്ല:നാളെ 130 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെഎസ്ഇബി.സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും നാളെ തുക...
















