Friday, March 13, 2026

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട:4.15 കോടിയുടെ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി

കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 4.15 കോടി രൂപ വില വരുന്ന 11.29 കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി.ഡിആര്‍ഐ പരിശോധനയില്‍ പിടികൂടിയത്.ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നാണ്...

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു .ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസിലാണ് ശ്രീറാമിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്. അമിത വേഗതയില്‍...

പുതുക്കി പണിത മാമ്മൂടന്‍ കളിവളളം നിരണയല്‍ നടത്തി.

എടത്വ: ആർപ്പുവിളികളുകളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ  പുതുക്കി പണിത മാമ്മൂടന്‍ നിരണയല്‍ നടത്തി. മാമ്മൂടന്‍ കളിവള്ളം

പുതുക്കി പണിത “മാമ്മൂടൻ വള്ളം” ഇന്ന് മിസ്സോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ നീരണിയിക്കും .

തലവടി:ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള  മാമ്മൂടന്‍ തിരികെയെത്തുന്നു.പുതുക്കി പണിത മാമ്മൂടൻ 2019  ആഗസ്റ്റ് 19 ന്  ഉച്ചയ്ക്ക്  12:05ന്...

ശ്രീറാം വെങ്കിട്ടരാമന്റേയും വഫാ ഫിറോസിന്റേയും ഡ്രൈവിംങ് ലൈസന്‍സ് ഇന്ന് സസ്‌പെന്‍ഡ് ചെയ്യും; നടപടി വൈകിയതില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട്...

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ശ്രീറാമിന്റേയും കാറുടമയായ വഫാ ഫിറോസിന്റേയും ഡ്രൈവിംഗ് ലൈസന്‍സ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യും....

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു;മഠം അധികൃതര്‍ക്കെതിരെ കേസെടുക്കും

വയനാട്:സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു.വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ മഠം അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. രാവിലെ ആറരയോടെ മഠത്തിനോട് ചേര്‍ന്നുള്ള...

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നടപടി:സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നടപടി. സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തു. കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പാണ്...

കവളപ്പാറയില്‍ നിന്നും 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി;ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ല

മലപ്പുറം: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ കവളപ്പാറയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 46 ആയി.ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഹൈദരാബാദില്‍...

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് എട്ടംഗ സംഘത്തോടൊപ്പം ബിനോയ് എത്തിയത്. ...

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി:എല്‍ഡിഎഫിന് ഭരണം നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന് അവിശ്വാസ പ്രമേയം പാസ്സായി. എല്‍ഡിഎഫിനു പിന്‍തുണ നല്‍കിയ കോണ്‍ഗ്രസ് വിമതനും...