Friday, March 13, 2026

ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ഒരുലക്ഷം രൂപയും ഫലകവുമാണ്...

ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്:ഓമനക്കുട്ടന്‍ കള്ളനോ കുറ്റവാളിയോ അല്ലെന്ന് ക്ഷമാപണവുമായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി;കേസ് പിന്‍വലിക്കും

കൊച്ചി: ഇന്നലെ വലിയ വിവാദമായ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് വാര്‍ത്തയില്‍ വഴിത്തിരിവ്. പണം പിരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും കേസില്‍...

എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി;എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

സന്നിധാനം:ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെയും മാളികപുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ അരീക്കര മനയിലെ സുധീര്‍ നമ്പൂതിരി അടുത്ത...

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്നു തന്നെ മഠം വിട്ടിറങ്ങണമെന്ന് സന്യാസ സഭ

വയനാട്:സന്യാസ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട് സിസ്റ്റര്‍ ലൂസി ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് അധികൃതര്‍.മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) സിസ്റ്റര്‍ ലൂസിയുടെ സമ്മയ്ക്കു...

“സാതന്ത്ര്യം എന്നാൽ എന്തും ചെയ്യാനുള്ള അവകാശമല്ല” : യുവ മാന്ത്രികൻ ഹാരിസ് താഹ

വർക്കല : സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാൻ ഉള്ള അവകാശം അല്ല എന്ന സന്ദേശം നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ എന്ന യു ആർ എഫ്...

ദുരിതാശ്വാസ ക്യാമ്പിലെ പിരിവ്:സിപിഎം പ്രവര്‍ത്തകന്‍ ഓമനക്കുട്ടനെതിരെ കേസെടുത്തു

ചേര്‍ത്തല: ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പാവങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച ...

ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്

ചേര്‍ത്തല:ആലപ്പുഴ ചേര്‍ത്തലയിലെ ദുരിതാശ്വാസക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിലാണ് ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗംഓമനക്കുട്ടന്‍ പണപ്പിരിവു നടത്തുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിപിഎം...

വീണ്ടും നിയമന വിവാദം: സിബിഐ അന്വേഷണം നേരിടുന്ന കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍...

തിരുവനന്തപുരം: കോടികളുടെ അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ വീണ്ടും ഉന്നതപദവിയില്‍ അവരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. സിബിഐ അന്വേഷണം നേരിടുന്ന മുന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി കെ എ രതീഷിനെ...

മഴ കുറഞ്ഞു: കവളപ്പാറയില്‍ നിന്നും രണ്ടു മൃതദേഹം കൂടി കണ്ടെത്തി; പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മഴ കുറഞ്ഞു.ഒരാഴ്ചത്തേക്ക് മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ട്.അതേസമയം മഴ നാശം വിതച്ച ദുരന്തഭൂമികളില്‍ ഇപ്പോഴും കാണാതായവര്‍ക്കായി ...

വയനാടിന് രാഹുല്‍ ഗാന്ധിയുടെ സഹായം:50000 കിലോ അരിയും മറ്റു സാധനങ്ങളും എത്തിച്ചു;രാഹുല്‍ ഈ മാസം വീണ്ടും വയനാട്ടിലെത്തും

വയനാട്:സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതത്തില്‍ താങ്ങായി വയനാട് എംപി രാഹുല്‍ ഗാന്ധി. രാഹുലിന്റെ വകയായി 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും വയനാട്ടിലെത്തിച്ചു. രണ്ടുദിവസം...