Friday, March 13, 2026

കെവിന്‍ കൊലക്കേസില്‍ വിധി ഈമാസം 22ന്; ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍;നിഷേധിച്ച് പ്രതിഭാഗം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ ശിക്ഷാ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കെവിന്റേത് ദുരഭിമാക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അത് പ്രതിഭാഗം നിഷേധിച്ചു. തുടര്‍ന്ന് ദുരഭിഭാനക്കൊലയാണെന്നത് ...

വിഴിഞ്ഞത്ത് നിന്നും പോയ മല്‍സ്യബന്ധനബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞത്തുനിന്നും മല്‍സ്യബന്ധനത്തിനു പോയ ബോട്ട് മറഞ്ഞ് ഒരാള്‍ മരിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന്‍ 47 ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.ശക്തമായ തിരയില്‍ ബോട്ട്.ബോട്ടില്‍ നാലു പേരുണ്ടായിരുന്നു.മൂന്നുപേരെ തമിഴ്നാട്...

വീണ്ടും മഴ ശക്തമായി :കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്;പമ്പയില്‍ ജലനിരപ്പുയര്‍ന്നു;കുട്ടനാട്ടില്‍ ഏഴായിരത്തിലധികം വീടുകള്‍ വെള്ളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മലപ്പുറം കോഴിക്കോട്...

പ്രളയ ബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിച്ചു

ആലപ്പുഴ: പ്രളയബാധിതര്‍ക്ക് അടിയന്തിര സഹായവുമായി സര്‍ക്കാര്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യത്തിന്റെ കുറവില്ലെന്നും എന്നാല്‍ സൗജന്യ...

7 ജില്ലകളില്‍ നാളെ അവധി; മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് ഏഴു ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്‍വാടികള്‍ക്കുമുള്‍പ്പെടെ...

അതീവ ജാഗ്രത:ഇടുക്കി ആലപ്പുഴ എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.14ന്...

സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി:ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി

കൊച്ചി:മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി....

മുഖ്യമന്ത്രി വയനാട്ടില്‍:ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന ;സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി

വയനാട്: മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച വയനാട് ജില്ലയില്‍ ദുരിതബാധിതരെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു...

പിന്നണിഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി:സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു.അര്‍ബുദരോഗം ബാധിച്ച് ചികില്‍സിയിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.1998 ജനുവരി 23 നാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കണമെന്ന് ബിജെപി

കോഴിക്കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി.എന്നാല്‍ ദുരിതാശ്വാസക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനും ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.പ്രളയബാധിതരെ...