Friday, March 13, 2026

തേക്കടിയിലെ ഹോംസ്‌റ്റേയില്‍ കൊല്ലം സ്വദേശികളായ മൂന്നുപേര്‍ ആത്മഹത്യ ചെയ്തനിലയില്‍

കട്ടപ്പന: തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ മൂന്നു മലയാളികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശിയായ വിഷ്ണു,ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങിമരിച്ച...

മഴയില്‍ പൊലിഞ്ഞത് 69 ജീവന്‍:കവളപ്പാറയില്‍ നിന്നും 3 മൃതദേഹവും പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെത്തി;കോട്ടക്കുന്നില്‍ നിന്നും അമ്മയുടേയും...

തിരുവനന്തപുരം:മഴക്കെടുതിയില്‍ മരണം 69 ആയി.ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.വിക്ടറിന്റെ മകള്‍ അലീന,മുഹമ്മദ് രാഗിണി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം...

പുത്തൻ കുർബാന അർപ്പണവും അനുമോദന യോഗവും.

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കഴിഞ്ഞ ദിവസം കശ്ശീശപട്ടം നല്കി ഉയർത്തിയ 11 പുരോഹിതരിൽ മല്ലപ്പള്ളി ഇടവകയുടെ വികാരി ആയ ഫാദർ ജോസ്.കെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ...

പ്രളയക്കെടുതി:വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പ്രളയക്കെടുതി നേരിടുന്ന ഘട്ടത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ...

മഴക്കെടുതിയില്‍ മരണം 60: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍; മൂന്നു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

മലപ്പുറം: ഉരുള്‍പൊട്ടല്‍ തുടച്ചു നീക്കിയ കവളപ്പാറയില്‍ നിന്നും ഇതുവരെ കണ്ടെടുത്തത് 9 മൃതദേഹങ്ങള്‍. ഇനി 54 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ ഇരുപതോളം കുട്ടികളുണ്ടെന്നാണ് വിവരം.ഇന്ന്...

ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു:ജാഗ്രതാ നിര്‍ദേശം;ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കല്‍പറ്റ:ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു.മൂന്നുമണിയോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ പുറത്തേക്കൊഴുകുന്നത് .നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. കബനി, മാനന്തവാടി,പനമരം പുഴയോയോരങ്ങളില്‍...

നന്‍മയുടെ കരങ്ങള്‍ കരുതലോടെ ചേര്‍ത്തു പിടിച്ചു;ഗര്‍ഭിണിയായ ലാവണ്യ ഭവാനിപ്പുഴ കടന്നു

അട്ടപ്പാടി:പ്രളയത്തിന്റെ ദുരിതമുഖത്തു നില്‍ക്കുന്ന കേരളത്തിന് ഹൃദയത്തോടു ചേര്‍ക്കാന്‍ അട്ടപ്പാടിയില്‍ നിന്നും ഒരു നല്ല കാഴ്ച. ഉള്ളില്‍ ഒരു കുരുന്നു ജീവനും ചേര്‍ത്തുപിടിച്ച് ലാവണ്യ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ താണ്ടി.കരുതലോടെ ലാവണ്യയുടെ കരം...

മഴക്കെടുതി:തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി:സംസ്ഥാനത്താകെ 80 ഉരുള്‍പൊട്ടല്‍;15 ലക്ഷം വൈദ്യുതി കണക്ഷന്‍ തകരാറിലായി

തിരുവനന്തപുരം:മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാടൊന്നാകെ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ ഡാമുകളും തുറന്നു വിട്ടു, സംസ്ഥാനത്ത് പെട്രോള്‍ വിതരണം നിര്‍ത്തി തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു,...

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍:വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ തുടര്‍ന്ന് പ്രളയം തകര്‍ത്ത വയനാട്ടിലും മലപ്പുറത്തും ദുരിതബാധിതരെക്കാണും.കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ കേരളത്തിലെത്താന്‍...

ബാണാസുര സാഗര്‍ അണക്കെട്ട് മൂന്നു മണിക്ക് തുറക്കും;ജാഗ്രതാ നിര്‍ദേശം;മലമ്പുഴ അണക്കെട്ട് തുറക്കേണ്ട സാഹര്യമില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം:കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് മൂന്ന് മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ്...