വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാനില്ലെന്ന് നാട്ടുകാര്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താനായിട്ടില്ല
വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി.വലിയ മണ്ണിടിച്ചിലുണ്ടായത് തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലയങ്ങളാണ് ഇവിടെയുള്ളത്.ഇവിടെ ഒരു പള്ളിയും അമ്പലവും മണ്ണിനടിയിലായതായി പറയപ്പെടുന്നു.കനത്ത മഴയും മണ്ണിടിച്ചിലും കാരണം പ്രദേശത്തേയ്ക്ക്...
കനത്ത മഴ:സംസ്ഥാനത്ത് 6 മരണം;11 ജില്ലകളില്‍ നാളെ അവധി;പിഎസ്‌സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: വീണ്ടും മഴയില്‍ വിറങ്ങലിച്ച് സംസ്ഥാനം.കനത്ത് മഴ തുടരുന്ന് സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, മലപ്പുറം,പാലക്കാട് ആലപ്പുഴ...
കനത്ത മഴ:ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തു ടീമിനെ സംസ്ഥാനം ആവശ്യപ്പെട്ടു;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി ആവശ്യപ്പെട്ടു.ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.ഇപ്പോള്‍...
എറണാകുളം ചെങ്ങമനാട് സ്റ്റേഷനിലെ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി:എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍ .എഎസ്‌ഐ പൗലോസ് ജോണാണ് മരിച്ചത്. എഎസ്‌ഐ പൗലോസ് ജോണിനെയാണ് പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച...
ജലനിരപ്പുയര്‍ന്നു:ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി
കോതമംഗലം:കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിന് മൊത്തം 15 ഷട്ടറുകളാണുള്ളത്.ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്.34.95 ആണ് ഡാമിന്റെ...
മാധ്യമപ്രവര്‍ത്തകന്റെ മരണം: മ്യൂസിയം എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും; ശ്രീറാമിന്റേയും വഫയുടേയും മൊഴിയെടുക്കും
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അന്വേഷണം നടത്തും. തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന മ്യൂസിയം എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ...
മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദിനെ കണ്ടെത്തി;പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്
തൃശ്ശൂര്‍: മുഖം മൂടി സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശുര്‍ കൊടകരയില്‍ നിന്നുമാണ് നിഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ പിടിയില്‍ നിന്നും...
സംസ്ഥാനം മഴക്കെടുതിയില്‍:രണ്ടു മരണം;നിലമ്പൂരില്‍ ഉരുള്‍പൊട്ടി;പമ്പാ നദി കരകവിഞ്ഞു;8 ജില്ലകള്‍ക്ക് അവധി
കൊച്ചി:സംസ്ഥാനത്ത് മഴ അതിശക്തമായി.വടക്കന്‍ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്.കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം,പാലക്കാട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ശക്തമായ ...
കനത്ത മഴ:വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂരിലെ ഇരിട്ടി താലൂക്കിലും നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാളെ അവധി...
മാധ്യമപ്രവര്‍ത്തകന്റെ മരണം:ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയുടെ നോട്ടീസ്
തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല.ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയച്ചു.ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം. ...
















