ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിട നിര്‍മാണത്തിനാണ് സാധുത...
യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയെന്ന് പരാതി; ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ആശുപത്രിയില്‍
തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി.'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദിനെ പാവറട്ടിയില്‍ വെച്ച് പുലര്‍ച്ചെയോടെയാണ് ആക്രമിച്ച് തട്ടികൊണ്ടുപോയതെന്ന് ഭാര്യ പറയുന്നു. ആക്രമണത്തില്‍...
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കി:പുറത്താക്കല്‍ അറിയിപ്പില്‍ ഭയപ്പെടുത്തി ഒപ്പിടുവിച്ചു;നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി
കൊച്ചി:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കി. എഫ്‌സിസി സന്യാസ സഭയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ...
ശ്രീറാം മാന്യനായ വ്യക്തി; ഭര്‍ത്താവും കുടുംബവും ഒപ്പമുണ്ട്;ഉന്നതരുമായി ബന്ധമില്ല; മോഡലുമല്ല: ഏഷ്യാനെറ്റ് ‘പോയിന്റ് ബ്ലാങ്കി’ല്‍ വഫാ ഫിറോസ്
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചതിനു പിന്നാലെ ശ്രീറാമിനൊപ്പം വിവാദത്തിലായത് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് എന്ന യുവതിയാണ്. കേസില്‍...
യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം: മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത
തിരുവല്ല: യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങളുടെ പങ്ക് നിസ്തുല്യമാണെന്നും മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ലീഡേഴ്സ് സെമിനാർ തിരുവല്ല...
കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നു:ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും;ജാഗ്രതാ നിര്‍ദേശം
ഇടുക്കി:കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ നാളെ തുറക്കും.കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുന്നത്.കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും...
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.മുഖ്യമന്ത്രിയുെട ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.അപകടസമയത്ത്...
സ്വാതന്ത്ര്യ ദിനാഘോഷം: ചിത്രരചനാ മത്സരം കുറ്റ്യാടിയിൽ
കുറ്റ്യാടി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്കാര സാഹിതി കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി "സ്വാതന്ത്ര്യം തന്നെ ജീവിതം" ചിത്രരചനാ മത്സരം (ജല ഛായം )...
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ചു വാഹനമോടിച്ചതിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്...
പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് ചെയര്‍മാന്‍:വിവാദ പരീക്ഷയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കും
തിരുവനന്തപുരം:എസ്എഫ്‌ഐക്കാര്‍ ഉഹപ്പെട്ട് പരീക്ഷാത്തട്ടിപ്പില്‍ പിഎസ് സിയുടെ ഭാഗത്തുനിന്നും വീഴചയുണ്ടായിട്ടില്ലെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍.പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടിലെന്നും പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് ഇന്‍വിജിലേറ്റര്‍മാര്‍ അപാകതയൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
















