ഉയരക്കുറവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കി:മൂന്നാം റെക്കോര്‍ഡുമായി ഗിന്നസ് പക്രു
തിരുവനന്തപുരം:ഉയരക്കുറവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നടന്‍ ഗിന്നസ് പക്രു മൂന്നാം നേട്ടത്തിലേക്ക്.ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ലോക റെക്കോര്‍ഡാണ് ഗിന്നസ് പക്രു എന്ന...
പിഎസ് സി പരീക്ഷാത്തട്ടിപ്പ്:സിബിഐ അന്വേഷണം വേണം; പിഎസ്‌സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:എസ്എഫ് ഐ നേതാക്കളുടെ പി എസ് സി പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.തട്ടിപ്പില്‍ പി.എസ്.സി ചെയര്‍മാന്റെ...
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി: മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട്; വയനാട് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടി
വയനാട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ...
ശിവരഞ്ജിത്തുള്‍പ്പെടെ എസ്എഫ്‌ഐക്കാര്‍ പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരണം: മൂന്നുപേരെ പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നും നീക്കി
തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പി എസ് സി പരീക്ഷാത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍...
അമ്പലവയലിലെ സദാചാര ഗുണ്ടായിസം:മുഖ്യപ്രതി സജീവാനന്ദന്‍ പിടിയില്‍
കല്‍പറ്റ: അമ്പലവയലില്‍ യുവാവിനേയും യുവതിയേയും നടുറോഡിലിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ പിടിയിലായി. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രാദേശിക കോണ്‍ഗ്രസ്...
ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിനുത്തരവിട്ടത്.സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ ശ്രീറാമിനെതിരെ...
കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കാശ്മീര്‍ വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് ചെന്നിത്തല...
ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മദ്യ ലഹരിയില്‍ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ്...
എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത അന്തരിച്ചു
കൊച്ചി:എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി54 അന്തരിച്ചു.എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.അര്‍ബുദരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍...
ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ്ജയിലിലെത്തിച്ചശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇപ്പോള്‍ ശ്രീറാം ആശുപത്രിയിലെ അത്യാഹിത...














