Friday, March 13, 2026

പാലക്കാട് എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ:ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: എ ആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പൊലീ സുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്,...

നൗഷാദിനെ എസ്ഡിപിഐക്കാര്‍ കരുതിക്കൂട്ടി കൊലപ്പെടുത്തി; പ്രതികളുടെ അറസ്റ്റ് വൈകിയാല്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉമ്മന്‍ ചാണ്ടി

തൃശൂര്‍:ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റ് വൈകിയാല്‍ ശക്തമായ...

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ്

കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.ചീഫ്...

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നത് എസ്ഡി പിഐക്കാര്‍; ആദ്യം പേരു പറയാതിരുന്നത് വ്യക്തമായ വിവരം ലഭിക്കാത്തതിനാലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ എസ്ഡി പി ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കെപി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യം ...

പാലക്കാട് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട്:പാലക്കാട് നിന്നും കോടികളുടെ വില വരുന്ന മയക്കു മരുന്ന് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടി കൂടിയത്. മയക്ക്...

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

അര്‍ദ്ധരാത്രി അവസാനിക്കും.ജൂണ്‍ 9 ന് അര്‍ദ്ധ രാത്രി മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്.സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക്...

തൃശൂര്‍ ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു;ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍:ചാവക്കാട് പുന്നയില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് ചികില്‍സയിലിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്.വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികില്‍സയിലാണ്....

അമ്പലവയലിലെ സദാചാര ആക്രമണം: പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

കല്‍പ്പറ്റ:അമ്പലവയലില്‍ നടുറോഡിലിട്ട് യുവതിയെയും യുവാവിനേയും ആക്രമിച്ച് പ്രതി സജീവാനന്ദനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.യുവതിയുടെയും യുവാവിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയത്. റോഡില്‍ വെച്ച് ആക്രമിക്കുന്നതിനു മുന്‍പ് അമ്പലവയലിലെ ലോഡ്ജില്‍ താമസിച്ചിരുന്ന...

അതിവേഗം വിചാരണ പൂര്‍ത്തിയായി;കെവിന്‍ കൊലക്കേസ് വിധി ഓഗസ്റ്റ് 14ന്

കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഓഗസ്റ്റ് 14ന് വിധി പറയും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ സിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ...

ഉടന്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തയച്ചു; വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും

തിരുവനന്തപുരം:സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കുമാണ് ഇ -മെയില്‍ വഴി കത്ത്...