അനുകൂല വിധി നേടി ജേക്കബ് തോമസ് മറുപണിയുമായി സംസ്ഥാന സർക്കാരും
ഉടനെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കണം എന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിന്റെ ഉത്തരവ് വന്നതോടെ ജേക്കബ് തോമസ്സിന്റെ ആദ്യ പ്രതികരണത്തിനായി മാധ്യമങ്ങൾ സമീപിച്ചപ്പോൾ സർക്കാരിനും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു .വിധിയെ ജനങ്ങളുടെ...
രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ രാജ്കുമാറിന്റെ ശരീരത്തില്‍ കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തി; ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിനെതിരെ കൂടുതല്‍ തെളിവുകള്‍. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മര്‍ദനമേറ്റതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്....
എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ചയുണ്ടായതായി കളക്ടറുടെ റിപ്പോര്‍ട്ട്
കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം എല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്...
അഞ്ചുതെങ്ങില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കെ പോലീസിനെക്കണ്ട് കായലില്‍ച്ചാടിയ യുവാവ് മരിച്ചു
ചിറയിന്‍കീഴ്: അഞ്ചുതെങ്ങില്‍ പോലീസിനെക്കണ്ട് കായലില്‍ച്ചാടിയ യുവാവ് മരിച്ചു. ചീട്ടു കളിച്ചുകൊണ്ടിരിക്കെ പോലീസ് എത്തിയപ്പോഴാണ് യുവാവ് ഓടി കായലില്‍ച്ചാടിയത്. ഉടന്‍ തന്നെ യുവാവിനെ കരയ്ക്കു കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...
സര്‍ക്കാരിന് തിരിച്ചടി:ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി:സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ...
പത്തനംതിട്ടയിലെ ജ്വല്ലറി മോഷണം:നാലു പ്രതികളെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു;ഒരാള്‍ സ്വര്‍ണ്ണവുമായി കടന്നു
സേലം:പത്തനംതിട്ടയിലെ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത നാലു പ്രതികളെ സേലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാര്‍ സേലത്തുവച്ച്...
പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച:ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണ്ണം കവര്‍ന്നു
പത്തനംതിട്ട:പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച.നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്‌സില്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.നാല് കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.കവര്‍ച്ചയ്ക്കിടെ ജൂവലറിയിലെ ഒരു ജീവനക്കാരന് പരുക്കേറ്റു.അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ജ്വല്ലറിയിലെ...
അമ്പൂരി കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് :അഖിലും രാഹുലും ചേര്‍ന്ന് രാഖിയുടെ കഴുത്തില്‍ കയര്‍ മുറുക്കിക്കൊന്നു; കൊലയ്ക്കു...
തിരുവനന്തപുരം:അമ്പൂരിയില്‍ രാഖിയുടെ കൊലപാതകം വളരെ ആസൂത്രിതതമായി നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കാറില്‍ വച്ച് രാഖിയുടെ കഴുത്ത് ഞെരിച്ച ബോധം കെടുത്തിയത് അഖിലാണ്. തുടര്‍ന്ന് രാഹുലും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്...
കമ്മ്യൂണിസ്റ്റുകൾ ഇന്നും “ബ്രാഹ്മിൺ ബോയ്സ്”- വി ടി ബൽറാം
കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല എന്ന് തൃത്താല എം എം എ വി. ടി ബൽറാം. ബ്രാഹ്മണരുടെ "ദാരിദ്ര്യം" മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണിൽപ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.
കഴിഞ്ഞ രണ്ട്...
കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച രണ്ടു സിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു;കിസാന്‍ സഭ നേതാവ് ഒളിവില്‍;മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്നും...
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി...















