Friday, March 13, 2026

അമ്പൂരി കൊലക്കേസ്:അഖിലിന്റെ സഹോദരന്‍ രാഹുല്‍ അറസ്റ്റില്‍;രാഖിയെ കൊലപ്പെടുത്തിയതില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് രാഖിയുടെ പിതാവ്

തിരുവനന്തപുരം:അമ്പൂരിയില്‍ രാഖി എന്ന യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരന്‍ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൊലപാതകത്തില്‍...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;9 പേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍;ക്യാമ്പസിലെ പോലീസ് സുരക്ഷ പിന്‍വലിച്ചു

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.ഇതോടെ മൊത്തം 15 പേര്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്.സംഘര്‍ഷത്തില്‍ 19 പേരെ പ്രതിചേര്‍ത്തിരുന്നെങ്കിലും നാലുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ...

പരിക്കിനെക്കുറിച്ച് തര്‍ക്കത്തിനില്ല; പ്രകോപനമില്ലാതെയാണ് പോലീസ് മര്‍ദിച്ചതെന്ന് എല്‍ദോ എബ്രഹാം

കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജില്‍ കൈയൊടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിനു പിന്നാലെ പ്രതികരണവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. പരിക്കിനെക്കുറിച്ച് കൂടുതല്‍ തര്‍ക്കത്തിനില്ലെന്നും പരിക്കിന്റെ അളവ് അന്വേഷിക്കുന്നത്...

പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊച്ചി:പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.എംഎല്‍എയുടെ കയ്യിലെ എല്ലുകള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.എംഎല്‍എയുടെ ആരോപണം വ്യാജമാണെന്ന് നേരത്തേ്...

പ്രശസ്ത കവി ആറ്റൂര്‍ രവി വര്‍മ്മ അന്തരിച്ചു

തൃശൂര്‍:പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ്മ 88 അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.1996ല്‍ 'ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍' എന്ന കൃതിക്ക് കേരള...

കൂടുതല്‍ തെളിവുകള്‍: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ്റ്റാന്റിലെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: അമ്പൂരിയിലെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായകമായ തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ്‌സ്റ്റാന്റിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പ്രതികള്‍ രാഖിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്....

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രനെ കൊലപ്പടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍:ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകനായ കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ...

അമ്പൂരിയില്‍ യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവം: സൈനികനായ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദില്ലിയില്‍; ഇയാള്‍ തിരികെ ജോലിയില്‍...

തിരുവനന്തപുരം:അമ്പൂരിയില്‍ പൂവ്വാര്‍ സ്വദേശിനിയായ രാഖിമോളെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിനേയും ഇയാളുടെ സഹോദരനേയും കണ്ടെത്താന്‍ പോലീസ് ദില്ലിയിലെത്തി. ദില്ലിയിലെത്തിയശേഷം ലഡാക്കിലെ സൈനീകകേന്ദ്രത്തില്‍ 29ന് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ്...

കോഴിക്കോട് ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്

കോഴിക്കോട്:കോഴിക്കോട് ബസ് മറിഞ്ഞ് 23 പേര്‍ക്കു പരുക്കേറ്റു. കൂടരഞ്ഞി - കോഴിക്കോട് റൂട്ടില്‍ ഓടുന്ന എലാന്‍ട്ര എന്ന ബസാണ് തൊണ്ടയാട് ജംഗ്ഷനില്‍വച്ച് തലകീഴായി മറിഞ്ഞത്.പരിക്കേറ്റവരെ...

”കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ”:ആലപ്പുഴയില്‍ സിപിഐ ജില്ലാക്കമ്മറ്റി ഓഫീസിന്റെ മതിലില്‍ കാനത്തിനെതിരെ പോസ്റ്റര്‍

ആലപ്പുഴ:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍.ആലപ്പുഴ ജില്ലാക്കമ്മറ്റി ഓഫീസിന്റെ മതിലിലാണ് 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.സിപിഐ മാര്‍ച്ചിനിടെ പാര്‍ട്ടി എംഎല്‍എയ്ക്കും...