ജയ്ശ്രീറാം വിളി കൊലവിളിയാക്കിയതിനെയാണ് എതിര്‍ത്തത്; ചന്ദ്രനിലേക്ക് ടിക്കറ്റു തന്നാല്‍ പോവാമെന്ന് ബി ഗോപാലകൃഷ്ണനു മറുപടിയുമായി അടൂര്‍
തിരുവനന്തപുരം:ചന്ദ്രനിലേക്കുള്ള ടിക്കറ്റ് നല്‍കിയാല്‍ പോകാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനു മറുപടി നല്‍കി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതിനെയല്ല,അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്‌കാരിക,...
”ജയ് ശ്രീരാംവിളി എപ്പോഴും ഉയരും.. കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം”...
തിരുവനന്തപുരം:ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.ജയ് ശ്രീരാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ് ഗോപാലകൃഷ്ണന്‍...
എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധം അറിയിച്ചു; നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...
സംസ്ഥാനത്ത് പൊലീസ് രാജെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് രാജെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി ഏകാധിപത്യ ഭരണം തുടരുകയാണെന്നും ജനകീയ സമരങ്ങളെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ്...
യുഡിഎഫ് തീരുമാനത്തിന് പിജെ ജോസഫ് വഴങ്ങി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആദ്യ ടേമില്‍ ജോസ് കെ മാണി...
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വടംവലിക്ക് യുഡിഎഫ് പരിഹാരം കണ്ടു.ആദ്യടേമില്‍ ജോസ് കെ മാണി വിഭാഗത്തിന് പ്രഡിഡന്റ് സ്ഥാനം നല്‍കാമെന്ന് യുഡിഎഫ് യോഗത്തില്‍...
യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി; പോലീസ് റോഡുകള്‍ അടച്ചു;കാല്‍ നടപോലും അസാധ്യമാക്കി നിയന്ത്രണം; നഗരം ഗതാഗതക്കുരുക്കില്‍
തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക,ഉത്തരക്കടലാസ് ചോര്‍ച്ച അടക്കുമുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ്...
മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ മംഗളൂരില്‍ കണ്ടെത്തി
കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി.തട്ടിക്കൊണ്ടുപോയ സംഘം തന്നെ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ബസ്‌സ്്‌റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന്‍ ഹാരിസിനെ സ്വര്‍ണ്ണ...
വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം സ്‌റ്റോപ്പില്‍ ഇറക്കിയില്ല;10 ദിവസം ശിശുഭവനില്‍ ജോലി ചെയ്യണമെന്ന് കണ്ടക്ടര്‍ക്ക് ശിക്ഷ വിധിച്ച് ജില്ലാ കളക്ടര്‍
വേങ്ങര: വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാ തിരുന്നതിന് കണ്ടക്ടര്‍ക്ക് വ്യത്യസ്തമായൊരു ശിക്ഷ വിധിച്ച് മലപ്പുറം ജില്ലാ കളക്ടര്‍. 10 ദിവസം രാവിലെ ...
നെടുങ്കണ്ടം കസ്റ്റഡി മരണം:എഎസ്‌ഐ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ എഎസ്ഐ ഉള്‍പ്പടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. എഎസ്ഐ റോയ് പി വര്‍ഗീസ്, സിപിഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ...
പൂവാറില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. പൂവാര്‍ സ്വദേശിനി രാഖിമോളുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് കണ്ടെത്തിയത്. രാഖിയുടെ സുഹൃത്തായ അഖിലിന്റെ വീടിനു സമീപത്തെ...
















