Friday, March 13, 2026

മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനം:അനില്‍ അക്കര എംഎല്‍എ യോട് കെപിസിസി വിശദീകരണം തേടിയേക്കും

തിരുവനന്തപുരം:കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച അനില്‍ അക്കര എംഎല്‍എയുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് കെപിസിസി. ഇക്കാര്യത്തില്‍ അനില്‍ അക്കരെയോട് കെപിസിസി വിശദീകരണം തേടുമെന്നാണറിയുന്നത്. രമ്യാ...

കോണ്‍ഗ്രസ് വിട്ടു നിന്നു:കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

കോട്ടയം: കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയതോടെയാണ് പ്രതിസന്ധി...

പിഎസ്‌സിയെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്....

ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധസേന മേധാവിയായി നിയമിച്ചു

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കാരുടെ കണ്ണിലെ കരടായി മാറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ ഭീകര...

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി

തിരുവനന്തപുരം:പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. പതിനേഴ് വയസ്സുള്ള കുട്ടികളാണ് ചാടി പ്പോയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മുന്‍പും...

”രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തിലെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ;കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല”മുല്ലപ്പള്ളിക്കെതിരെ രൂക്ഷ...

തൃശ്ശൂര്‍:കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ.രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങാനിരുന്നത് വിവാദമായപ്പോള്‍ മുല്ലപ്പള്ളിയുടെ നിലപാട് നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച...

കൊച്ചിയില്‍ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിച്ചാര്‍ജില്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരുക്ക്

കൊച്ചി:വൈപ്പിന്‍ ഗവ.കോളേജിലെ എസ്എഫ്ഐ അക്രമത്തിലും തുടര്‍ന്ന് പി രാജുവിനെ ആശുപത്രിയില്‍ തടഞ്ഞതിലും പ്രതിഷേധിച്ച് കൊച്ചിയില്‍ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍...

ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായതായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കാരുടെ ഭവന സന്ദര്‍ശനങ്ങളില്‍നിന്നും ഇക്കാര്യം മനസ്സിലായതായി കോടിയേരി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം ഇടതുപക്ഷം ഭക്തര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ മാറ്റുമെന്നും...

വയനാട്ടില്‍ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു;ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം; അക്രമികളെ കസ്റ്റഡിയിലെടുക്കണമെന്ന് വനിതാക്കമ്മീഷന്‍

കല്‍പ്പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്‌നാടു സ്വദേശികളായ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.ജീവാനന്ദന്‍ എന്ന ഓട്ടോഡ്രൈവറാണ് മര്‍ദിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം...

കാലവര്‍ഷക്കെടുതി:മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമായതോടെ മല്‍സ്യബന്ധനത്തിനു...