രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
ആലത്തൂര്‍:കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് എംപി അറിയിച്ച സാഹചര്യത്തില്‍ പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചെടുത്തതായി യൂത്ത് കോണ്‍ഗ്രസ്...
നാളെ സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസബന്ദ്
തിരുവനന്തപുരം:നാളെ സംസ്ഥാനത്ത് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ് യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സമരത്തിനെതിരായ പോലീസ്...
ആലപ്പുഴയില്‍ വയോധിക വീടിന്റെ വരാന്തയില്‍ ചോരവാര്‍ന്നു മരിച്ച നിലയില്‍
ആലപ്പുഴ:വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീട്ടുവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ തുമ്പോളിയില്‍ തയ്യില്‍ വീട്ടില്‍ മറിയാമ്മ70 യാണ് മരിച്ചത്.രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.നായ്ക്കള്‍ കടിച്ചതുപോലെയുള്ള മുറിവുകള്‍ ശരീരത്തിലുണ്ട്.മറിയാമ്മയുടെ ഭര്‍ത്താവ് മരിച്ചുപോയി.വീട്ടില്‍ ഇവര്‍...
യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു;അമല്‍ ചന്ദ്ര പ്രസിഡന്റ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപീകരിച്ചത്. അമല്‍ചന്ദ്രയാണ് യൂണിറ്റ് പ്രസിഡന്റ്.ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റും. യൂണിറ്റ്...
സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് തുറന്നു;കോളജ് പരിസരത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം:വിദ്യാര്‍ത്ഥി സംഘര്‍ഷവും കത്തിക്കുത്തും തുര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കാരണം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് ഇന്നു തുറന്നു. കനത്ത പോലീസ് കാവലിലാണ് കോളജ് തുറന്നത്.സംഘര്‍ഷമുണ്ടായി പത്താം ദിവസമാണ് കോളജ് വീണ്ടും സജീവമാകുന്നത്.ഒമ്പതുമണിക്കാണ് കോളജ്...
”പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണ്;പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം അവസാന ശ്വാസവും”:കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് എംപി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തു വാങ്ങുന്ന കാര്‍ വേണ്ടെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. കോണ്‍ഗ്രസില്‍ തന്നെ എതിര്‍ സ്വരങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം.പിരിവു നടത്തി കാര്‍ വാങ്ങേണ്ട കാര്യമില്ലായിരുന്നെന്ന് ...
കണ്ണൂര്‍ ഇരിട്ടിക്ക് സമീപം ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി
കണ്ണൂര്‍:ഇരിട്ടിക്ക് സമീപം ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി.മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്.മാട്ടറ മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തില്‍ നിന്നാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.മൂന്നുപേരെ രക്ഷപ്പെടുത്തി. ലിധീഷിനായി...
കനത്ത മഴ:അഞ്ച് ഡാമുകള്‍ തുറന്നു;ജൂലൈ 25 വരെ കോഴിക്കോട്ട് ഖനനം നിരോധിച്ചു;ശംഖുമുഖം ബീച്ചില്‍ ഒരാഴ്ച സന്ദര്‍ശകര്‍ക്ക് വിലക്ക്
കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉള്‍പ്പെടെ അഞ്ച് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.നദികളില്‍ ജലനിരപ്പുയരുകയാണ്.ആലപ്പുഴയിലും കോഴിക്കോട്ടും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയില്‍ ജൂലൈ 25 വരെ...
ക്യാമ്പസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം:കേരളത്തിലെ ക്യാംപസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ക്യാംപസുകളില്‍ പെരുമാറ്റച്ചട്ടം വേണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...
സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടു; കര്‍ദിനാളിനെതിരായ സമരം വിമതവൈദികര്‍ അവസാനിപ്പിച്ചു
കൊച്ചി:സ്ഥിരം സിനഡിലെ മെത്രാന്‍മാരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വിമതവൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷന്‍...
















