Saturday, March 14, 2026

വിഴിഞ്ഞത്ത് കടലില്‍ പോയി കാണാതായ നാലു മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി;ഉള്‍ക്കടലില്‍ ഇവരുടെ ബോട്ട് കണ്ടെത്തിയത് തിരച്ചിലിനു പോയ മല്‍സ്യത്തൊഴിലാളികള്‍

കോവളം:വിഴിഞ്ഞത്തു നിന്നും കടലില്‍ പോയി കാണാതായ നാലു മല്‍സ്യത്തൊഴിലാളികളേയും കണ്ടെത്തി.പുതിയതുറ സ്വദേശികളായ ലൂയീസ് (53),ബെന്നി(33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍(55) ,ആന്റണി(53) എന്നിവരാണ് തിരിച്ചെത്തിയത്.തെരച്ചിലിനുപോയ മല്‍സ്യത്തൊഴിലാളികള്‍ തന്നെയാണ് ഉള്‍ക്കടലില്‍ ഇവരുടെ...

മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് പ്രതിഷേധം; നാവികസേനയെ ഇറക്കണമെന്ന് ഉമ്മന്‍ ചാണ്ടി; തെരച്ചിലിനായി ഉടന്‍ ഹെലികോപ്റ്ററെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്

കോവളം: വിഴിഞ്ഞത്തു നിന്നും കാണാതായ മല്‍സ്യ ത്തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനാവാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ തെരച്ചിലിനായി ഹെലിക്കോപ്റ്റര്‍ ഉടനെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ഇപ്പോള്‍ രണ്ടു...

സംസ്ഥാനത്ത് മഴ ശക്തമായി;ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട്;കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിലും ശക്തമായിത്തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍...

സംസ്ഥാനത്ത് മഴ കനത്തു:തീരദേശത്ത് കടലാക്രമണം രൂക്ഷം;കൊല്ലത്ത് കടലില്‍പ്പോയ വള്ളം തകര്‍ന്ന് മൂന്നുപേരെ കാണാതായി

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.കൊല്ലത്ത് ആലപ്പാടും കൊച്ചിയിലെ ചെല്ലാനത്തും കമ്പനിപ്പടി ഭാഗങ്ങളിലും മലപ്പുറത്ത് വിവിധയിടങ്ങളിലും കടലേറ്റത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കൊല്ലത്ത് കടലില്‍പ്പോയ...

”അന്ന് പൊലീസ് വേട്ടയ്ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് ‘താണ്ഡവ’മായി മാറുന്നത്?”ബി ആര്‍പി ഭാസ്‌കറും മാധ്യമങ്ങളും നുണപ്രചരണം നടത്തുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐക്കും സിപിഎമ്മിനുമെതിരെ വിമര്‍ശനമുന്നയിച്ച ബി ആര്‍പി ഭാസ്‌കറും മാധ്യമങ്ങളും നുണ പ്രചരണം നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എ കെ...

വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായി

തിരുവനന്തപുരം:വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായതായി.പുതിയതുറ സ്വദേശികളായ ലൂയീസ്,ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് കടലില്‍ പോയ തൊഴിലാളികള്‍...

ശിവരഞ്ജിത്തിനേയും നസീമിനേയും കോളജിലെത്തിച്ച് തെളിവെടുത്തു;അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത് ചവറുകൂനയില്‍ നിന്ന്

തിരുവനന്തപുരം:യൂണിവേഴസിറ്റികോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളജിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.അഖിലിനെ കുത്താനുപയോഗിച്ച കത്തി കാമ്പസിനകത്തെ ചവറുകൂനയില്‍ നിന്നും ശിവരഞ്ജിത്താണ് എടുത്തുകൊടുത്തത്.പ്രതികള്‍ ഓണലൈന്‍ വഴിയാണ് കത്തി...

കെഎസ്‌യു നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം:കെഎസ്‌യു നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും.ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ...

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ സമരം തുടങ്ങി;സിനഡ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യം

കൊച്ചി:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരവുമായി വിമത വൈദികര്‍. ബിഷപ്പ് ഹൗസില്‍ വിമത വെദികര്‍ക്കുവേണ്ടി ഫാ.ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.വേണ്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും...

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കൊച്ചി:എസ്എഫ്‌ഐ അക്രമത്തില്‍ പരുക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.ഞാറയ്ക്കല്‍ ഗവ.ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം...