കായംകുളത്ത് നേപ്പാള്‍ സ്വദേശിനിയായ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കായംകുളം:നേപ്പാള്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനാണ് അറസ്റ്റിലായത്.കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാള്‍ക്കെതിരെ പൊക്‌സോ കേസെടുത്തു. ...
ഡോ. സി.സി.ബാബു യൂണിവേഴ്സിറ്റി കോളേജിന്റെ പുതിയ പ്രിന്‍സിപ്പല്‍;കോളജ് തിങ്കളാഴ്ച തുറക്കും
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.സി ബാബുവിനെ നിയമിച്ചു.നിലവില്‍ തൃശൂര്‍ ഗവ.കോളേജ് പ്രിന്‍സിപ്പലാണ് ഡോ.ബാബു. കോളജില്‍ നടന്ന സംഘര്‍ഷവും തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐ...
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 16 ലക്ഷം രൂപയും നല്‍കും
തിരുവനന്തപുരം:നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച് രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും.രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കും.മന്ത്രിസഭായോഗത്തിലാണ് തീരുമാനം.രാജ്കുമാറിന്റെ അമ്മ ,മൂന്നു മക്കള്‍ എന്നിവര്‍ക്ക് 4 ലക്ഷം രൂപ...
അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് മൂന്നു ജീവപര്യന്തം; 26 വര്‍ഷം പ്രത്യേക ശിക്ഷ;3,20,000രൂപ ...
കൊല്ലം:അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക ശിക്ഷയും കൊല്ലം പോക്സോ കോടതി വിധിച്ചു.3,20,000രൂപ പിഴയും അടയ്ക്കണം....
സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധം:കെഎസ്‌യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി
തിരുവനന്തപുരം:സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം.ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്.പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തിയാണ്...
നെടുങ്കണ്ടം കസ്റ്റഡി മരണം:പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറിനെ തിരൂര്‍ ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജയില്‍...
സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം മഴ ശക്തമാകും;18,19,20 തീയതികളില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.18,19,20 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.18ന് ഇടുക്കി,മലപ്പുറം ജില്ലകളിലും 19-ന് ഇടുക്കി, മലപ്പുറം,...
”ശബരിമലയിലെ വിവരങ്ങള്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു;മനീതി സംഘമെത്തിയപ്പോള്‍ ഉത്തരവാദിത്വം മറന്നു”:പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്തി
തിരുവനന്തപുരം:ശബരിമല വിഷയം പോലീസ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. ശബരിമല ഡ്യൂട്ടിയില്‍ നിന്നും...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:കോടതിച്ചെലവ് വേണ്ടെന്ന് എതിര്‍ കക്ഷി;കെ.സുരേന്ദ്രന്റെ ഹര്‍ജി തീര്‍പ്പാക്കി
കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കോടതി തീര്‍പ്പാക്കി.കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ് അവസാനിച്ചത്. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍...
യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം:ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.വിദ്യര്‍ത്ഥിക്കു കുത്തേറ്റതും പ്രതികളുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വകലാശാലാ പരീക്ഷപ്പേപ്പര്‍ കണ്ടെത്തിയതുമുള്‍പ്പെടെയുള്ള...















