മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണം:ഫ്‌ളാറ്റുടമകളുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ടെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് അരുണ്‍ മിശ്ര...
കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാനെത്തിയ അരീക്കോട് എസ്ഐക്ക് കുത്തേറ്റു
മലപ്പുറം:കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രതികളെ പിടികൂടാനെത്തിയ അരീക്കോട് എസ്ഐക്ക് കുത്തേറ്റു.ഗുരുതര പരുക്കേറ്റ് എസ്‌ഐ നൗഷാദിനെ എസ്ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപരതിയിലേക്കുമാറ്റി.അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന...
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരിച്ചശേഷമെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ടിന്റെ മൊഴി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു. രാജ്കുമാറിനെ മരിച്ചശേഷമാണ് പീരുമേട് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അനന്ദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.ആശുപത്രിയിലെത്തുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലുമായിട്ടുണ്ടാവുമെന്നും മെഡിക്കല്‍...
കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചാക്കില്‍കെട്ടി താഴ്ത്തിയ നിലയില്‍:നാലുപേര്‍ കസ്റ്റഡിയില്‍; പോലീസിന്റെ ഭാഗത്ത് വീഴ്ചയെന്ന് കുടുംബം
കൊച്ചി:യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.കുമ്പളം മാന്നനാട്ട് എംഎസ് വിദ്യന്റെ മകന്‍ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവത്തില്‍ അര്‍ജുന്റെ സുഹുത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളില്‍ ഒരാളുടെ സഹോദരന്‍...
ഗോശാലയിലെ പശുക്കളുടെ ദുരവസ്ഥ:ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു
തിരുവനന്തപുരം:കന്നുകാലികളെ വളരെ മോശം സാഹചര്യത്തില്‍ മതിയായ തീറ്റപോലും നല്‍കാതെ വളര്‍ത്തുന്ന സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്...
കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി:കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഇത്തരവ്. 2009...
സഭാതര്‍ക്കം:മരിച്ച് ആറു ദിവസമായിട്ടും വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ കുടുംബം
ആലപ്പുഴ:ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്‌കരിക്കാവാതെ കുടുംബം.പള്ളിക്കല്‍ സ്വദേശിയായ 84കാരി മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹമാണ് മരിച്ച് ആറു ദിവസമായിട്ടും സംസ്‌കരിക്കാനാകാത്തത്.മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കായംകുളത്തെ കാദീശാ...
ഇനി ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം: പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം:ഇരുചക്രവാഹനമോടിക്കുന്നവര്‍ മാത്രമല്ല പിന്‍സീറ്റിലിരിക്കുന്നവരും ഇനി മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം...
പരാതികള്‍ കേട്ടു പൊറുതി മുട്ടി: മുഴുവന്‍ പോലീസുദ്യോഗസ്ഥരുടേയും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസുകാര്‍ നിരന്തരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും ഉന്നതതല യോഗം വിളിച്ചു.ജൂലൈ 16-ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഡിജിപി മുതല്‍ എസ്.പിമാര്‍ വരെയുള്ള...
ആയിരം വീടുകള്‍ക്ക് ഫണ്ടില്ല:പ്രളയ ബാധിതര്‍ക്ക് കെപിസിസി 371 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് എംഎം ഹസന്‍
തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനത്തില്‍ നിന്നും കെപിസിസി പിന്‍മാറുന്നു. 500 വീടുകളെങ്കിലും നിര്‍മ്മിച്ചു നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി ഭവന നിര്‍മ്മാണ...
















