Saturday, March 14, 2026

സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും

ആന്തൂര്‍:ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് പ്രവര്‍ത്തനാനുമതി...

സംസ്ഥാനത്ത് അടുത്ത പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി

ഇടുക്കി:സംസ്ഥാനത്ത് അടുത്ത് പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി.അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍കട്ട് വേണ്ടിവരും.സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്നും പുറത്തുനിന്നും...

വിദ്യാര്‍ത്ഥിയെ ലൈംഗീകപീഡനത്തിനിരയാക്കി:മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്:വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍.പുല്ലാളൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയെയാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം:കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.സൈബര്‍ സെല്ലിനെതിരെയാണ് പരാതി.കസ്റ്റഡി മര്‍ദനത്തില്‍ നടപടി നേരിടുന്ന പോലീസുകാരുടെ ഫോണും ചോര്‍ത്തുന്നതായി ആരോപണമുണ്ട്.ആരോപണം ഗൗരവമേറിയതായതിനാല്‍ത്തന്നെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്....

കോട്ടയത്ത് വീട്ടമ്മയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു

കോട്ടയം:കോട്ടയം മണിമലയില്‍ വീട്ടമ്മയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു.മണിമല കാവുങ്കല്‍ ശോശാമ്മ (78)യാണ് മരിച്ചത്.തീകൊളുത്തുന്നതിനിടെ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ...

നെടുങ്കണ്ടം കസ്റ്റഡി മരണം:രണ്ടു പോലീസുദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടി അറസ്റ്റ് ചെയ്തു.എഎസ്ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു:ബിപിഎല്‍ വിഭാഗത്തിന് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു.100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 42 രൂപ കൂടും.50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ കൂടും.ബിപിഎല്‍ വിഭാഗക്കാര്‍ക്കും...

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി: പാളയം മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം

തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം പാളയം മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം.ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.മാര്‍ക്കറ്റില്‍ ചീഞ്ഞതും അമോണിയ കലര്‍ത്തിയതുമായ മീന്‍ വില്‍പ്പനയ്ക്കു കൊണ്ടുവരുന്നെന്ന് പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും...

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി....

സിഒടി നസീര്‍ വധശ്രമക്കേസ്:അന്വേഷണ ഉദ്യോഗസ്ഥനായ സിഐ യെ സ്ഥലംമാറ്റി

കണ്ണൂര്‍:സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വി കെ വിശ്വംഭരനെ സ്ഥലംമാറ്റി.കാസര്‍കോട് ജില്ലയിലേക്കാണ് മാറ്റിയത്.തലശ്ശേരിയില്‍ പുതിയ സിഐ ചുമതലയേറ്റു.കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ...