ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍
നിസാര്‍ മുഹമ്മദ്
'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...
അപ്പോള്‍ ദുല്‍ഖറിന്റെ കുതിരപ്പവന്‍ കിട്ടാനാണല്ലെ ഇവരിത് ഒപ്പിച്ചത്
സൗബിന്‍ ഷാഹിറിന്റെ പറവ കണ്ടവര്‍ക്ക് അതിലെ ടൈറ്റിലുകള്‍ മറക്കാനാവില്ല. വീടിന്റെ ചുമരുകളിലും റോഡിലും ഓട്ടോയുടെ പിറകിലുമെല്ലാം ചോക്ക് കൊണ്ട് എഴുതിയ ടൈറ്റിലുകളാണ് ചിത്രത്തിൽ ഉപയോഗിച്ചത്. ഒപ്പം പശ്ചാത്തലത്തില്‍ പ്രാവ് കുറുകുന്ന ശബ്ദവും.
ആ ടൈറ്റിലിന്...
മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിക്കുന്നു.
മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീടും ഒന്നിക്കുന്നു .അഞ്ച് ഭാഷകളിലായിട്ടായിരിക്കും സിനിമ ഒരുക്കുക എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ചിത്രത്തിന്റെ ജോലികള്‍ അടുത്തവര്‍ഷമായിരിക്കും ആരംഭിക്കുക. സിനിമയുടെ നിർമാണം സന്തോഷ്...
തനിക്ക് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് ദിലീപ്
കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍...
നസ്രിയ അല്ലെന്ന് പറഞ്ഞു പറഞ്ഞു മടുത്തു; തമിഴിന് പ്രിയങ്കരിയായ ഈ താരം മലയാളത്തിലേയ്ക്ക്
മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നാസീം. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ ഇന്നും നസ്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നസ്രിയ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത...
മമ്മൂട്ടിയും രജനീകാന്തും 26 വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്തി ചിത്രത്തിലൂടെ ഒന്നിക്കുന്നു
ദളപതി എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആദ്യ മറാത്തി ചിത്രത്തിലൂടെയാണ് ഈ സംഗമം.
നവാഗതനായ ദീപക് ഭാവെ...
പൃഥ്വിരാജിനെ കുറ്റം പറയുന്നത് അവസാനിപ്പിക്കൂ; ‘മൈ സ്‌റ്റോറി’യുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു
നടന്‍ പൃഥ്വിരാജിന്റെ ഡേറ്റ് ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ 'മൈ സ്‌റ്റോറി'യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കുമെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. ചിത്രത്തെ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം പരിഹാരമായി, ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാകും.
പൃഥ്വിരാജും-പാര്‍വ്വതിയുമാണ് ചിത്രത്തിലെ താരങ്ങള്‍....
സുരേഷ്‌ഗോപിക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം.
തിരുവനന്തപുരം :പുതുച്ചേരിയിൽ താമസിക്കുന്നതായ വ്യാജരേഖ ചമച്ച സിനിമാതാരം സുരേഷ്‌ഗോപി രണ്ടു ഓഡി കാറുകൾ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പുനടത്തി എന്നാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ .കേസിൽ നേരത്തെ സുരേഷ്‌ഗോപിയെ...
റെക്കോര്‍ഡുകള്‍ തിരുത്തി മോഹാന്‍ലാലിന്റെ വില്ലന്‍
മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്.് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ്് റിലീസിന് മുന്‍പ് വിറ്റത്. ഏഴുകോടി രൂപ നല്‍കി മലയാളത്തിലെ പ്രമുഖ വിനോദ...
ജനമനസ് കവരാന്‍ കൊച്ചുണ്ണി ഒരുങ്ങുന്നു
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്....