സെക്‌സി ദുര്‍ഗ ഗോവയിലുമില്ല: ജൂറിയെയുമറിയിക്കാതെ ലിസ്റ്റ് തിരുത്തി വാര്‍ത്താ വിനിമയ മന്ത്രാലയം
ഗോവന്‍ ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗ കാണാനിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കൈകടത്തല്‍. പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്ത 26 ചിത്രങ്ങളടങ്ങിയ പട്ടികയില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗയ്ക്ക് പുറമേ...
ഷൂട്ടിംഗിനിടയില്‍ പ്രണവിന് പരിക്ക്: പ്രണവിന്റെ പാട്ടിനായുള്ള ത്രില്ലില്‍ വിഷമം മറന്ന് ആരാധകര്‍
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ആദി'ക്കായുള്ള കാത്തിരിപ്പിലാണ് പ്രേഷകര്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.
ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക്...
ജനമനസ് കവരാന്‍ കൊച്ചുണ്ണി ഒരുങ്ങുന്നു
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുന്നു. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്....
മലയാളത്തിന് ഒരു കുഞ്ഞാലിമരയ്ക്കാര്‍ മതിയെന്ന് പ്രിയദര്‍ശന്‍: മോഹന്‍ലാലുമൊത്തുള്ള ചിത്രം പിന്‍വലിച്ചു
ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് രണ്ട് സിനിമകളുടെ പ്രഖ്യാപനങ്ങളാണ് വന്നത്. മമ്മൂട്ടിയും മോഹന്‍ ലാലും കുഞ്ഞാലിമരയ്ക്കാരായി വേഷമിടുന്ന ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളായിരുന്നു അത്.
എന്നാല്‍ മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാറെ കാത്തിരുന്നവര്‍ നിരാശരാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന...
ആധിക്ക് അവസാനം ‘ആദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് തത്കാലത്തേക്ക് അവസാനം കുറിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്...
ഐ.എഫ്.എഫ് കെ യ്ക്ക് സമാന്തരമായി കാഴ്ച ഇന്‍ഡി ഫിംലിം ഫെസ്റ്റിവലുമായി സനല്‍ കുമാര്‍ ശശിധരന്‍: സെക്‌സി ദുര്‍ഗയുടെ കേരള...
തിരുവനന്തപുരം: ഐ.എഫ്.എഫ് കെ യ്ക്ക് സമാന്തരമായി കാഴ്ച ഇന്‍ഡി ഫിംലിം ഫെസ്റ്റിവലുമായി സനല്‍ കുമാര്‍ ശശിധരന്‍. ഐ.എഫ്.എഫ് കെ നടക്കുന്ന ഡിസംബര്‍ 8,9,10,11 തീയതികളില്‍ തന്നെയാവും കിഫും നടക്കുക. ഇന്ത്യയിലെ ഇതര ഭാഷകളിലെ...
സിബിഐ അന്വോഷണം ആവശ്യപ്പെട്ട് അഭ്യന്തര സെക്രട്ടറിക്ക് ദിലീപിന്റെ കത്ത്
കൊച്ചി: യുവനടി ആക്രമിക്കപ്പട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ ആവശ്യവുമായി രംഗത്ത. പുതിയ ആവശ്യങ്ങളുമായി പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്...
വനിതാ സിനിമാ സംഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം
തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് ഔദ്യോഗിക അംഗീകാരം. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിച്ചത്. സംഘടനയ്ക്ക് ജന്മദിനാശംസകള്‍...
പുതുവര്‍ഷത്തില്‍ പുതുപ്പെണ്ണാകാന്‍ ഭാവന: വിവാഹം മാറ്റിയെന്ന വാര്‍ത്ത വ്യാജം
കൊച്ചി: നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്നത് വാര്‍ത്ത അടിസ്ഥാനരഹിതം. കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കുടുംബാംഗം പ്രതികരിച്ചു.
ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം...
കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂക്കയെത്തും
ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂതിരിയുടെ നാവിക പടനായകന്‍ കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള സിനിമയില്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി വേഷമിടും.
ടി...