Thursday, November 21, 2024

സംഘർഷസാധ്യത; കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ‌ അ​റ​സ്റ്റി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി സൈ​ന്യം. ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​ഫ് ) ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് യാ​സി​ൻ മാ​ലി​ക്കി​നെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് മി​ർ​വാ​യി​സ് ഒ​മ​ർ ഫ​റു​ക്കി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ...

നോട്ട് നിരോധനം ഒക്കെ വെറുതെയായി, പണവിനിയോഗം വര്‍ദ്ധിച്ചു

നോട്ട് നിരോധന “സ്വപ്‌നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്‌ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ​ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു....

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി നടത്തി പാര്‍ട്ടി അധ്യക്ഷന്‍

ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും...

മോദിയുടെ വാദം പൊളിയുന്നു;നോട്ടു നിരോധനം കളളനോട്ടുകളുടെ ഒഴുക്കിന് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ രാജ്യത്ത് കളളനോട്ടുകളുടെ വ്യാപകമായ വര്‍ധനയ്ക്ക് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിന് പുറമേ സംശയകരമായ ഇടപാടുകളുടെ എണ്ണത്തില്‍ 480 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ധനകാര്യവകുപ്പിന്റെ കീഴിലുളള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ...

രോഹിംഗ്യ ക്യാമ്പിന് തീയിട്ടത് ഞങ്ങളെന്ന് ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍; നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടന

ന്യൂഡല്‍ഹി: രോഹിംഗ്യ ക്യാമ്പിന് തീയിട്ടു എന്ന ബിജെപി യുവനേതാവിന്റെ തുറന്നുപറച്ചിലിന് എതിരെ മുസ്ലീം സംഘടന. സാമൂഹ്യമാധ്യമം വഴിയാണ് യുവ മോര്‍ച്ച നേതാവ് മനീഷ് ചണ്ടേല തുറന്ന് പറച്ചില്‍ നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന്...

രഹസ്യ വോട്ടെടുപ്പിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പില്ല; യെച്ചൂരിയെ തളളി കാരാട്ട്

ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന...

ആന്ധ്രയിൽ ജഗനെ അധികാരത്തിലെത്തിച്ച പ്രശാന്ത് ഇനി മമതയോടൊപ്പം.

കൊൽക്കത്ത:  2021 ൽ നടക്കാനിരിക്കുന്ന  നിയമസഭാ പോരാട്ടം കടുത്തതാകും എന്ന് തിരിച്ചറിഞ്ഞ മമത പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കി.നേരത്തെ 34 എംപിമാരുണ്ടായിരുന്ന തൃണമൂലിന് ഇക്കുറി  22 പേരെ മാത്രമേ...

കര്‍ണ്ണാടകയില്‍ വിശ്വാസവോട്ടെടുപ്പില്ലാതെ നിയമസഭ പിരിഞ്ഞു;പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ തുടരുന്നു

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസം തേടിയില്ല.വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.എന്നാല്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നതുവരെ സഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ...

സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമായിക്കാണാനാവില്ല-ദീപക് ഗുപ്ത.

സർക്കാരിനെ വിമർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഇത്തരം വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത ശനിയാഴ്ച പറഞ്ഞു. അഹമ്മദാബാദിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച...

സോണിയ ഗാന്ധി എനിക്ക് ശക്തി തന്നു – ഡി കെ ശിവകുമാർ

ബംഗളൂരു : "സോണിയ ഗാന്ധി എന്റെ നേതാവാണ്, അവർ എനിക്ക് കരുത്ത് നൽകി. അവർ ഒരു പാർട്ടി പ്രവർത്തകനോടൊപ്പം നിന്നു. ഇത് ഡി കെ ശിവകുമാറിനോടു മാത്രമല്ല. ഇത് രാജ്യമെമ്പാടും...