Saturday, November 23, 2024

‘മീശ’നോവല്‍:വിവാദത്തിന്റെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്ന് സുപ്രീംകോടതി;വിവാദമായ അധ്യായങ്ങള്‍ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി:വിവാദങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും സുപ്രീം കോടതി.'മീശ'നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ...

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്;പോരാട്ടങ്ങളിലൂടെ വളര്‍ന്ന് വന്നയാളാണ് കലൈഞ്ജരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ചെന്നൈ:കരുണാനിധിയുടെ പോരാട്ടവും ഇച്ഛാശക്തിയും വളരെ ശക്തമാണെന്നും അദ്ദേഹം ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന്...

​കരുണാനിധിയുടെ രോഗവിവരമന്വേഷിച്ച് രാഹുലെത്തി.

അതീവഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന എം കരുണാനിധിയെ കാണാൻ രാഹുൽ ഗാന്ധി എത്തി. സ്റ്റാലിൻ,കനിമൊഴി,ദയാനിധിമാരൻ എന്നിവരുമായി രോഗാവസ്ഥ വിലയിരുത്തി. ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രി പരിസരം ഡി എം കെ അനുയായികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ രാസാക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ 'രാസാക്രമണം'നടത്തുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡലിനെ (22) ആണ് മുബൈ ഡി.ബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തതത്.സൂറത്തിലേക്ക് പോകുന്നതിനിടെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു അറസ്റ്റ്....

കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായിത്തുടരുന്നു;ആശുപത്രിക്കു മുമ്പില്‍ സംഘര്‍ഷം;ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പോലീസ് ലാത്തിവീശി

ചെന്നൈ:ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം കാവേരി ആശുപത്രിക്കുമുമ്പില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.ഇപ്പോഴും ആശുപത്രിക്കുമുമ്പില്‍ പ്രവര്‍ത്തകരുടെ...

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി;ഗവര്‍ണര്‍ ആശുപത്രിയിലെത്തി

ചെന്നൈ:മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പ്രവേശിച്ചു.ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കരുണാനിധിയെ വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് അള്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി...

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.നേരത്തേ രോഗം വഷളായതിനെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാനിധിയെ ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റിയിരുന്നു.കടുത്ത പനിയും മൂത്രനാളിയില്‍ അണുബാധയുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കാവേരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം...

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍;വൈദികര്‍ക്കെതിരായ പീഡന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

ന്യൂഡല്‍ഹി:കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും കൈമാറി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് വനിത...

പട്ടിണിമൂലം ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു;ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി:പട്ടിണി കിടന്ന് ഒരു കുടുംബത്തിലെ സഹോദരങ്ങളായ മൂന്നുപെണ്‍കുട്ടികള്‍ മരിച്ചു.ഭരിക്കുന്നവര്‍ വാഴുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നതെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.ജൂലായ് 23നാണ് സംഭവം നടന്നത്. കിഴക്കന്‍ ഡെല്‍ഹിയിലെ മണ്ഡേവാലിയില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടും നാലും...

ചെന്നെയില്‍ തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലുപേര്‍ പുറത്തേക്കു തെറിച്ച് വീണു മരിച്ചു;നാലുപേര്‍ക്കു പരിക്ക്

ചെന്നൈ:ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍നിന്നും തെറിച്ചു വീണ് 4 പേര്‍ മരിച്ചു.സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തീവണ്ടിയുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്യുമ്പോള്‍ ഫ്‌ളൈഓവറിന്റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയില്‍നിന്ന് തെറിച്ച് വീണ...