നന്നായി ഭരിച്ച് രാജ്യത്ത് ഒന്നാമതെത്തി കേരളം;തമിഴ്‌നാട് രണ്ടാം സ്ഥാനത്ത്
ബംഗളൂരു:മികച്ച ഭരണം കാഴ്ചവെച്ച് രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി കേരളം.പബ്ലിക് അഫയേഴ്സ് സെന്റര്‍ (പിഎസി) പുറത്തു വിട്ട പട്ടികയിലാണ് കേരളം ഒന്നാംസ്ഥാനത്തുള്ളത്.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം കിട്ടുന്നത്.ശിശു സൗഹൃദത്തിലും കേരളം തന്നെയാണ് മുന്നിലുള്ളത്.
അയല്‍സംസ്ഥാനമായ...
‘റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത്’:രാഹുല്‍ മോദിയെ ആലിംഗനം ചെയ്തതിനെതിരെ സുബ്രഹ്മണ്യം സ്വാമി
ചെന്നൈ:രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ'ആലിംഗനം'വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.ആ മണ്ടന്‍ കെട്ടിപ്പിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ലെന്നാണ് ട്വിറ്ററിലൂടെ സ്വാമിയുടെ പരിഹാസം.
റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നതെന്നും മോദി...
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ ഫണ്ട് ദുരുപയോഗം:റിവ്യൂ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി:സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന്റെ പേരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അന്വേഷണം നേരിടേണ്ടിവരും.ഫണ്ട് ദുരുപയോഗക്കേസ് കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലല്ലെന്ന മുന്‍ ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാടിനെ ഡിവിഷന്‍...
പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം:50 കാരനെ മര്‍ദ്ദിച്ചു കൊന്നു
ജയ്പൂര്‍:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കുട്ട കൊലപാതകം.പശുക്കടത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 കാരനെ കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് സംഭവം.50 കാരനായ അക്ബര്‍ ഖാനാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം ആളുകളുടെ മര്‍ദനമേറ്റ്...
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്
ന്യൂഡല്‍ഹി:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്.വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇനി ഒരു തവണ അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇതിന് പുറമെ...
മോദിക്കെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍:റാഫേല്‍ ഇടപാടില്‍ 45000 കോടിയുടെ അഴിമതി;യുവാക്കളെ മോദി വഞ്ചിച്ചെന്നും ആരോപണം
ദില്ലി:റാഫേല്‍ അഴിമതിയും ജിഎസ്ടിയും,വിദേശയാത്രകളുമുള്‍പ്പെടെ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക് സഭയില്‍ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.റാഫേല്‍ അഴിമതി 45000...
ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 16...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു;16 പേര്‍ക്ക് പരുക്കേറ്റു
ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു.16 പേര്‍ക്ക് പരുക്കേറ്റു.ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് ഇന്ന് രാവിലെയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
തിഹ്രി ജില്ലയിലെ ഹൈവേയില്‍...
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടു:കൂടിക്കാഴ്ച നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി;കേന്ദ്രത്തിന്റേത് നിഷേധാത്മക നിലപാടെന്ന് രമേശ് ചെന്നിത്തല
ദില്ലി:കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.നിലവില്‍ മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കാമെന്ന ഉറപ്പു മാത്രമാണ്...
ചെന്നെയില്‍ വിദേശവനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തു:നാലു യുവാക്കള്‍ കസ്റ്റഡിയില്‍
ചെന്നൈ:11 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗം ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ചെന്നൈയില്‍നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി.റഷ്യന്‍ സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. ചെന്നൈയില്‍ ടൂറിസ്റ്റ് ഹോമില്‍...