ശബരിമല പൊതുസ്വത്ത്:എന്തടിസ്ഥാനത്തിലാണ് സ്ത്രീകളെ വിലക്കുന്നതെന്ന് സുപ്രീംകോടതി;വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന സംസ്ഥാനസര്‍ക്കാരിന് രൂക്ഷവിമര്‍ശനം
ദില്ലി:ശബരിമല വിഷയത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റുന്നെന്ന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം.ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നത്.ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു:കേരളത്തില്‍ നിന്നും നാലു നേതാക്കള്‍ സമിതിയില്‍
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പുതിയ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്ന് നാലു നേതാക്കളുണ്ട്.എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി,കെ.സിവേണുഗോപാല്‍,സ്ഥിരം ക്ഷണിതാവായി പിസി ചാക്കോ എന്നിവരാണ് ദേശീയ നേതൃത്വനിരയിലുണ്ടാവുക.
യുവാക്കളേയും പരിചയസമ്പന്നരേയും പരിഗണിച്ച പ്രവര്‍ത്തക സമിതിയില്‍ മൊത്തം...
ബോളിവുഡ് നടി റിത ഭാദുരി അന്തരിച്ചു
മുംബൈ:ബോളിവുഡ് നടി റിത ഭാദുരി (62)അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് ഉച്ചക്ക് അന്ധേരി ഈസ്റ്റ് ശ്മശാനത്തില്‍ നടക്കും.
കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത കന്യാകുമാരി എന്ന മലയാള ചിത്രത്തില്‍...
പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി:ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി
ദില്ലി:രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല...
ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി:ആറുപേര്‍ അറസ്റ്റില്‍
ചെന്നൈ:ചെന്നൈയില്‍ അയനാപുരത്ത് പതിമൂന്നുകാരിക്ക് മയക്കുമരുന്നുനല്‍കി കൂട്ട മാനഭംഗത്തിനിരയാക്കി.പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അയനാവരത്താണ്...
സഭ വിഭജിച്ച് കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഉദ്ദേശ്യമെന്ന് ജലന്ധര്‍ രൂപത:ബിഷപ്പിനെ അനുകൂലിച്ച് പ്രമേയം
ദില്ലി:ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചും ബിഷപ്പിനെ അനുകൂലിച്ചും ജലന്ധര്‍ രൂപതയുടെ പ്രമേയം.സന്യാസിനിസഭ പിളര്‍ത്തി കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢനീക്കമെന്നാണ് ആലോചന സമിതി യോഗം പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം.ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തില്‍...
ഉത്തര്‍പ്രദേശില്‍ യുവതിയെ മുത്തലാഖ് ചൊല്ലി പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
ബറേലി:സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയശേഷം പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളാണ് ഭാര്യ റസിയയുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
2005-ലായിരുന്നു ഇവരുടെ വിവാഹം.എന്നാല്‍ ആദ്യനാളുകളില്‍ത്തന്നെ...
പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു
ന്യൂഡല്‍ഹി:പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.മുന്‍ എം.പിയും ദളിത് നേതാവുമായ റാം ഷാകല്‍,ശില്‍പിയായ രഘുനാഥ് മൊഹാപാത്ര,ആര്‍.എസ്.എസ് താത്വികാചാര്യന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യസഭയിലേക്ക്...
‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം:തരൂരിനെതിരെ കേസ്;അടുത്തമാസം ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമന്‍സ്
കൊല്‍ക്കത്ത:'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെതിരെ കേസ്.അഡ്വ.സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്.തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാനായി കോടതി സമന്‍സ് അയച്ചു.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ്...
മോക് ഡ്രില്ലിനിടയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം;പരിശീലകന്‍ വ്യാജനെന്ന് ദുരന്ത നിവാരണ അഥോറിറ്റി
കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ പരിശീലകന്‍ വ്യാജനാണെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി.മോക് ഡ്രില്ലിന്റെ ഭാഗമായി താഴേയ്ക്ക് ചാടാന്‍ മടിച്ച് നിന്ന വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട അറുമുഖം തങ്ങളുടെ ഔദ്യോഗിക...