Tuesday, December 3, 2024

ദുരന്തപ്രതിരോധ പരിശീലനത്തിനിടെ 19കാരിക്ക് ദാരുണാന്ത്യം;പരിശീലകന്‍ കസ്റ്റഡിയില്‍

കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ചു.നരസിപുരം കോവൈ കലൈമകള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി എന്‍ ലോകേശ്വരിയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോയൊയിരുന്നു അപകടം. അപകടത്തിലാവുമ്പോള്‍  കെട്ടിടത്തിന്റെ മുകളില്‍നിന്നും രക്ഷപ്പെടുന്നത്...

തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പ്രസ്താവനയ്‌ക്കെതിരെ ബിജെപി:രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവന;മാപ്പുപറയണമെന്നും ആവശ്യം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ 'ഹിന്ദു പാകിസ്താന്‍' പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്.രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി നേതാവ് സംബിത് പത്ര...

താജ്മഹല്‍ സംരക്ഷണം:കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം;സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചു കളയണമെന്നും കോടതി

ദില്ലി: ലോകാല്‍ഭുതങ്ങളിലൊന്നായ താജ്മഹലിന് വേണ്ടവിധത്തില്‍ സംരക്ഷണം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.താജ്മഹല്‍ സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചുകളയൂ എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഈഫല്‍ ടവറിനെക്കാള്‍ സുന്ദരമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.ഉദാസീനത...

ഡല്‍ഹിയില്‍ ഫീസ് അടയ്ക്കാത്തതിന് 16 പെണ്‍കുട്ടികളെ പൂട്ടിയിട്ടു:സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി:ഫീസ് കൊടുക്കാത്തതിനു വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികാരം.ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളോട് ക്രൂരത കാണിച്ചത്.പതിനാറു പെണ്‍കുട്ടികളെയാണ് പൂട്ടിയിട്ടത്.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75...

കന്യാസ്ത്രീയുടെ പരാതി:ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കോട്ടയം:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യന്‍ പോലീസ് നീക്കം തുടങ്ങി.ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യാനുള്ള നീക്കം തുങ്ങിയത്.എന്നാല്‍ അറസ്റ്റിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ബിഷപ്പ് രാജ്യം...

കടലാസില്‍ മാത്രമുള്ള മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍;തഴഞ്ഞത് ജെഎന്‍യു ഉള്‍പ്പെടെയുള്ള മികച്ച സ്ഥാപനങ്ങളെ

ന്യൂഡല്‍ഹി:അംബാനി കുടുംബത്തോടുള്ള ന്‌നേഹം പ്രകടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഇതുവരെ ആരംഭിക്കാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതാണ് ഇപ്പോള്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.മൂന്നു വീതം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര മാനവ...

ഐസ്ആര്‍ഒ ചാരക്കേസ്:നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി;ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ

ദില്ലി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.കേസില്‍ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയത്.അതിനാല്‍...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.പീഡനം സ്ഥിരീകരിച്ചതോടെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു...

നിര്‍ഭയക്കേസ്:വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി:നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി.ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്,പവന്‍,വിനയ് ശര്‍മ എന്നിവരാണ് പുനപരിശോധനാഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി...

സുനന്ദ പുഷ്‌കര്‍ കേസ്:ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു;കേസ് ജൂലൈ 26-ലേക്ക് മാറ്റി

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് സ്ഥിരജാമ്യം അനുവദിച്ചു.ഡല്‍ഹി പട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യത്തുകയായ ഒരുലക്ഷം രൂപ ശശിതരൂര്‍ കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.കഴിഞ്ഞദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം...