ഇനി രാജ്യത്ത് എവിടെനിന്നും പാസ്പോര്‍ട്ട്; ആപ്പ് വഴിയും അപേക്ഷിക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്പോര്‍ട്ട് ഓഫിസിലും പാസ്പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാം.
നിലവില്‍...
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി നടത്തി പാര്‍ട്ടി അധ്യക്ഷന്‍
ന്യൂഡല്‍ഹി: 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പാര്‍ട്ടി നേതൃസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും...
റെയിൽവേ സ്റ്റേഷനിൽ സെൽഫിയെടുത്താൽ 2,000 രൂപ പിഴ
റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും റെയിൽ പാളങ്ങൾക്ക് സമീപവുമൊക്കെ നിന്ന് മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിന് റെയിൽവേ ബോർഡ് നിരോധനമേർപ്പെടുത്തി. നിയമം ലംഘിക്കുന്നവരിൽനിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായെന്ന് അധികൃതർ...
സംഘർഷസാധ്യത; കാഷ്മീരിൽ വിഘടനവാദി നേതാക്കൾ അറസ്റ്റിൽ
ശ്രീനഗർ: ജമ്മുകാഷ്മീരിൽ വിഘടനവാദികൾക്കെതിരെ നടപടി ശക്തമാക്കി സൈന്യം. ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഫ് ) ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്കിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ഹുറിയത് കോൺഫറൻസ് നേതാവ് മിർവായിസ് ഒമർ ഫറുക്കിനെ വീട്ടുതടങ്കലിൽ...
നോട്ട് നിരോധനം ഒക്കെ വെറുതെയായി, പണവിനിയോഗം വര്‍ദ്ധിച്ചു
നോട്ട് നിരോധന “സ്വപ്നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു....
ദേശീയഗാനം തീയേറ്ററുകളിൽ നിർബന്ധമാക്കരുതെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി
ന്യൂഡൽഹി: സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കരുതെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. ദേശീയഗാനം പാടുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന്...
രഹസ്യ വോട്ടെടുപ്പിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പില്ല; യെച്ചൂരിയെ തളളി കാരാട്ട്
ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന...
രോഹിംഗ്യ ക്യാമ്പിന് തീയിട്ടത് ഞങ്ങളെന്ന് ബിജെപി നേതാവിന്റെ തുറന്നുപറച്ചില്‍; നടപടി ആവശ്യപ്പെട്ട് മുസ്ലീം സംഘടന
ന്യൂഡല്‍ഹി: രോഹിംഗ്യ ക്യാമ്പിന് തീയിട്ടു എന്ന ബിജെപി യുവനേതാവിന്റെ തുറന്നുപറച്ചിലിന് എതിരെ മുസ്ലീം സംഘടന. സാമൂഹ്യമാധ്യമം വഴിയാണ് യുവ മോര്‍ച്ച നേതാവ് മനീഷ് ചണ്ടേല തുറന്ന് പറച്ചില് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന്...
മോദിയുടെ വാദം പൊളിയുന്നു;നോട്ടു നിരോധനം കളളനോട്ടുകളുടെ ഒഴുക്കിന് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ രാജ്യത്ത് കളളനോട്ടുകളുടെ വ്യാപകമായ വര്‍ധനയ്ക്ക് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതിന് പുറമേ സംശയകരമായ ഇടപാടുകളുടെ എണ്ണത്തില്‍ 480 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ധനകാര്യവകുപ്പിന്റെ കീഴിലുളള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ...