Sunday, November 24, 2024

അവിസ്മരണീയ അനുഭവം: മാന്‍വെഴ്‌സസ് വൈല്‍ഡ് പ്രോഗ്രാമിനെക്കുറിച്ച് രജനീകാന്ത്

നരേന്ദ്രമോദിക്കു ശേഷം ബിയര്‍ഗ്രില്ലിന്റെ സൂപ്പര്‍ഹിറ്റ് സര്‍വൈവല്‍ ഷോയായ  മാന്‍ വെഴ്‌സസ് ഷോയില്‍ അതിഥിയായി പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടയില്‍ കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍...

പൗരത്വ ഭേദഗതി നിയമത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കു മുൻരാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പിന്തുണ .

ഡൽഹി :പ്രണബ് മുഖർജി ഇത് വരെ പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചു അഭിപ്രായം പറഞ്ഞിരുന്നില്ല .ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പരിപാടിയിൽ തന്നെയായി പ്രണബിന്റെ അഭിപ്രായപ്രകടനം എന്നത് ശ്രദ്ധേയമായി...

പുതിയ പരീക്ഷണവുമായി മഹാരാഷ്ട്രയിൽ രാജ് താക്കറെ.

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ അത്ഭുതാപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു രാജ് താക്കറെയുടെ രാഷ്ട്രീയ പൊതുയോഗങ്ങൾ .മോഡി വിരുദ്ധതയായിരുന്നു രാജ് താക്കറെയുടെ പ്രസംഗങ്ങളിൽ നിറഞ്ഞു നിന്നത്.എന്നാൽ നിയമസഭയിലേക്ക് ഒരു പ്രതിനിധിയെ...

പ്രമേയങ്ങൾ കൊണ്ട് കാര്യമില്ല എന്ന് ജയറാം രമേശ് ,സൽമാൻ ഖുർഷിദ്,കപിൽ സിബൽ.

ഡൽഹി :കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയതുകൊണ്ടു കാര്യമൊന്നുമില്ല എന്ന് ജയറാം രമേശ് ,സൽമാൻ ഖുർഷിദ് എന്നീ നേതാക്കൾ അഭിപ്രായപ്പെട്ടു .നിയമം കേന്ദ്രം...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി.

ചണ്ഡിഗഡ്: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്  സംസ്ഥാന നിയമസഭയിൽ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രമേയം പാസാക്കി. കേരളത്തിനുശേഷം ഇത്തരം പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ അസദിന് ജാമ്യം ലഭിച്ചു .

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിന്മേൽ ഏറ്റവും വലിയ പ്രതിഷേധ പ്രകടനത്തിന്  നേതൃത്വം നൽകിയ ചന്ദ്ര ശേഖർ അസദിന് ജാമ്യം ലഭിച്ചു .ഡൽഹി തിസ് ഹസാരി കോടതിയാണ്...

ആസാദിന്റെ ജാമ്യത്തിന്മേലുള്ള വാദം ഇന്നും തുടരും.

ഡൽഹി : ചന്ദ്ര ശേഖർ ആസാദിന്റെ ജാമ്യാപേക്ഷയിന്മേലുള്ള വാദം ഇന്നും തുടരും .രൂക്ഷമായ വിമർശനമാണ് ഡൽഹി പോലീസിന് കോടതിയിൽ നിന്നും ഏൽക്കേണ്ടിവന്നത് .ഡൽഹി തീസ് ഹസാരി കോടതിയാണ് ഭീം ആർമി...

ജെ എൻ യു വിഷയത്തിൽ ദില്ലി ഹൈക്കോടതി ഇടപെടുന്നു.

ന്യൂ ഡൽഹി :ജെ എൻ യു ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ ഡൽഹി പോലീസിനോട് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചു .അക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ വന്ന  വാട്ട്സ്...

പൗരത്വ ഭേദഗതി വിഷയത്തിൽ കെജ്‌രിവാളിന് ഇരട്ടത്താപ്പാണെന്ന് ശശി തരൂർ എം പി.

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിൽ അക്രമം നടന്ന  വിഷയത്തിൽ മൗനം പാലിച്ചതിന്  അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ വെള്ളിയാഴ്ച ശക്തമായ ആരോപണങ്ങൾ നിരത്തി ....

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി ,ദീപികയുടെ പരസ്യം പിൻവലിച്ചു

ഡൽഹി :ബോളിവുഡ് നടി ദീപിക പദുക്കോൺ അഭിനയിച്ച പരസ്യചിത്രം കേന്ദ്രസർക്കാർ പിൻവലിച്ചു .ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പരസ്യ ചിത്രമാണ് പിൻവലിച്ചത്.ദീപികയുടെ ജെ എൻ യു സന്ദർശനം...