കശ്മീർ: ഇന്റർനെറ്റ് മൗലികാവകാശമെന്നു സുപ്രീം കോടതി,കേന്ദ്ര സർക്കാരിനേറ്റ പ്രഹരമെന്നു കോൺഗ്രസ്.
ഡൽഹി: കാശ്മീരിൽ ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നു സുപ്രീം കോടതി .സർക്കാരിനോട് ജനങ്ങൾ വിയോജിക്കുന്നു കൊണ്ട് മാത്രം ഇന്റർനെറ്റ് വിച്ഛേദിക്കരുത് .അവശ്യ സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല .ഏഴ് ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് നിരോധനത്തിൽ...
സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി ദീപിക പദുകോൺ.
ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) മുഖംമൂടി ധരിച്ച ഗുണ്ടകൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിച്ച് രണ്ട് ദിവസത്തിന് ശേഷം നടി ദീപിക പദുക്കോൺ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം...
ജെ എൻ യുവിലെ മുഖംമൂടി അക്രമം: വിദ്യാർത്ഥിയൂണിയനെതിരെ കേസുകൾ
ഡൽഹി: രാത്രിയുടെ മറവിൽ ജെ എൻ യുവിനുള്ളിൽ മണിക്കൂറുകൾ അഴിഞ്ഞാടി അക്രമം നടത്തിയവർക്കെതിരെ നടപടിയൊന്നുമില്ല . എന്നാൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷിനെതിരെ രണ്ടു കേസുകൾ രജിസ്റ്റർ...
ജെ എൻ യു വിൽ അക്രമം, പരുക്കേറ്റവരെ പ്രിയങ്ക സന്ദർശിച്ചു.
ഡൽഹി :മുഖംമൂടി ധാരികൾ ഇരുമ്പു ദണ്ഡുകളുമായി ജെ എൻ യു ക്യാംപസിൽ രാത്രി ആക്രമണം അഴിച്ചു വിട്ടു. മൂന്നു മണിക്കൂറിലേറെ തുടർന്ന അക്രമത്തിൽ മുപ്പതിലേറെ വിദ്യാർത്ഥികൾക്കും ചില അദ്ധ്യാപകർക്കും പരുക്കേറ്റു...
C A A ക്കെതിരെ യശ്വന്ത് സിൻഹ യാത്രക്കൊരുങ്ങുന്നു .
മുംബൈ : ബി ജെ പിയോട് ഇടഞ്ഞു പുറത്തായ മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ യാത്രയ്‌ക്കൊരുങ്ങുന്നു .ദേശീയ പൗരത്വ രജിസ്റ്ററിനെയും ദേശീയ ജനസംഖ്യാ പട്ടികയെയും അദ്ദേഹം...
പാക്കിസ്ഥാനെ പരാമർശിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ എന്ന് ഗുലാം നബി ആസാദ്.
ബാംഗ്ളൂർ: പ്രധാനമന്ത്രി പരിഗണിക്കേണ്ട വിഷയങ്ങളിൽ നിന്നും ബോധപൂർവ്വം ശ്രദ്ധ തിരിക്കുന്നു എന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു .കർണാടകത്തിൽ കോൺഗ്രസ് ആസ്ഥാനത്തു പത്ര-മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആസാദ്...
ജെ ഡി യുവിന് പിന്നാലെ അകാലിദളും ഇടയുന്നു ,ബി ജെ പി ഒറ്റപ്പെടുന്നു .
ഡൽഹി: കേന്ദ്ര സർക്കാർ തുറന്നു വിട്ട പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ബി ജെ പിക്ക് തലവേദന സൃഷ്ടിക്കുന്നു .പുതുതായി ബി ജെ പിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അകാലിദൾ ആണ് .പൗരത്വ...
ബി ജെ പിക്ക് തിരിച്ചടി ,ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക് .
ഭരണത്തിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ബി ജെ പി വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത് .മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലാണ് മത്സരിച്ചത് .ഇപ്പോൾ ലഭ്യമാകുന്ന വിവരമനുസരിച്ച് രഘുബർദാസ് പിന്നിലാണ്...
പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധം കടുപ്പിച്ച് എം കെ സ്റ്റാലിൻ .
ചെന്നൈ :തമിഴ് നാട്ടിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു .ഡി എം കെ ജനറൽ സെക്രട്ടറി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ മഹാ...
ചന്ദ്രശേഖർ ആസാദ് ജുഡിഷ്യൽ കസ്റ്റഡിയിൽ.
ന്യൂ ഡെൽഹി : ദില്ലിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു.