Sunday, November 24, 2024

എൻ ഡി എ ഘടകകക്ഷികൾ പോലും ഒപ്പമില്ല ബി ജെ പിയുടെ നില പരുങ്ങലിൽ .

ജാമിയയിൽ തുടങ്ങിയ സമരം രാജ്യമാകെ  ആളിപ്പടരുന്ന കാഴ്ചയാണ് രാജ്യം കാണുന്നത് . തീരുമാനങ്ങളിൽ നിന്നും പിറകോട്ടില്ല എന്ന കേന്ദ്രസർക്കാർ നിലപാടിന് തിരിച്ചടി നൽകിക്കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഫലം...

മംഗളൂരിൽ സിദ്ധരാമയ്യ കടക്കരുതെന്ന് കർണാടക പോലീസ് .

രാജ്യ തലസ്ഥാനം ഇന്നലെ കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം .കനത്ത ജാഗ്രതയിൽ കേന്ദ്ര നിയന്ത്രണത്തിലുള്ള പോലീസ് സേന നിലയുറപ്പിച്ചിട്ടും പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത് .പ്രതിഷേധക്കാർ ജന്തർ മന്തറിലേക്കു  മാർച്ചും സംഘടിപ്പിച്ചു .ഭീം...

ഉന്നാവ് പീഡനം:ബി ജെ പി മുൻ എംഎല്‍എ സെൻഗാറിന് ജീവപര്യന്തം.

ഉന്നാവ്കേസിൽ പ്രതി സെൻഗാറിന് ജീവപര്യന്തം തടവുശിക്ഷ. ബലാത്സംഗത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ബി ജെ പി മുൻ എം എൽ എ ആയിരുന്നു സെൻഗാർ. ഇരുപത്തിഅഞ്ചു ലക്ഷം രൂപ...

പൗരത്വ ഭേദഗതി :ഇന്ന് സുപ്രീം കോടതി പരിഗണിക്കും .

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഉള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും .ചീഫ് ജസ്റ്റിസ് എസ എ ബോബ്‌ഡെ ഉൾപ്പടെ മൂന്ന് ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നത് .വിഷയത്തിൽ കേന്ദ്ര...

പൗരത്വ ഭേദഗതി ബില്ല് : തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തം .

ചെന്നൈ : ജെല്ലിക്കെട്ടിനും കാവേരി നദി പ്രക്ഷോഭത്തിനും ശേഷം സംസ്ഥാനം ഇത്രയും വലിയൊരു പ്രതിഷേധം കണ്ടിട്ടില്ല .വൻ ജനപങ്കാളിത്തമാണ് പൗരത്വ ബില്ല് ഭേദഗതി ബില്ലിനെതിരെ  ഉണ്ടായിരിക്കുന്നത് . ഡി എം...

പൗരത്വ ഭേദഗതി ബില്ല്: കോൺഗ്രസിനെ വെല്ലുവിളിച്ച് നരേന്ദ്ര മോഡി

ജാർഖണ്ഡ് :എല്ലാ പാക്കിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകും എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വെല്ലുവിളി . ട്രിപ്പിൾ തലാഖ് ,ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി...

പൗരത്വ ബിൽ : കേന്ദ്ര സർക്കാരിനെതിരെ മെഗാ റാലികളുമായി മമത.

കൊൽക്കത്ത: ഒരു സാഹചര്യത്തിലും ഭേദഗതി വരുത്തിയ പൗരത്വ നിയമം നടപ്പാക്കാൻ പശ്ചിമ ബംഗാൾ അനുവദിക്കില്ലെന്ന് വിവാദ നിയമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നിരവധി റാലികൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി മമത ബാനർജി ഇന്ന്...

പാർലമെന്റിലെ ഇരു സഭകളിലും രാഹുലിനെ ചൊല്ലി ബഹളം

ന്യു ഡൽഹി :ഭരണകക്ഷി അംഗങ്ങൾ നടത്തിയ ബഹളത്തിൽ ലോക് സഭ സ്തംഭിച്ചു .ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചപ്പോൾ സ്പീക്കർ ഒന്നും മിണ്ടാതിരുന്നു എന്നത് ശ്രദ്ധേയമായി .കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽ...

പ്രസിഡന്റ് ഒപ്പിട്ടു:പൗരത്വ (ഭേദഗതി) ബിൽ നിയമമായി.

ന്യൂ ഡെൽഹി :2019 ലെ പൗരത്വ (ഭേദഗതി) ബില്ലിന് പ്രസിഡന്റ് റാം നാഥ് കോവിന്ദ് അനുമതി നൽകി. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് അവർ മുസ്ലീങ്ങളല്ലെങ്കിൽ ഇന്ത്യൻ പൗരത്വം വാഗ്ദാനം...

അയോദ്ധ്യ :പുനഃപരിശോധനാ ഹർജികൾ എല്ലാം തള്ളി

ന്യൂ ഡെൽഹി: അയോധ്യ കേസിൽ ക്ഷേത്രം നിർമിക്കാം എന്ന വിധിക്കെതിരെ നൽകിയ പതിനെട്ടു ഹർജികളാണ് തള്ളിയത് .തുറന്ന കോടതിയിൽ വാദം നടത്തണം എന്ന മുസ്ലിം സംഘടനകളുടെ ആവശ്യവും നടന്നില്ല.  .പുതിയ...