അമിത്ഷാ ചരിത്ര ക്ലാസ്സുകളിൽ ശ്രദ്ധിച്ചിരുന്നില്ല എന്ന് ശശിതരൂർ എം പി.
ന്യൂ ഡെൽഹി : മതാടിസ്ഥാനത്തിലുള്ള വിഭജനത്തിന് ഉത്തരവാദിയായി കോൺഗ്രസിനെ ചിത്രീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. ഹിന്ദു മഹാസഭയും മുസ്ലീം...
ആഘോഷങ്ങളില്ലാതെ കോൺഗ്രസ്സ് അധ്യക്ഷയ്ക്ക് നാളെ പിറന്നാൾ.
ന്യൂ ഡെൽഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബലാത്സംഗ സംഭവങ്ങളുടെയും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൾ...
കൊല്ലപ്പെട്ട യുവതിക്ക് സർക്കാർ സംരക്ഷണം നൽകാത്തതിന് കാരണം പ്രതികളുടെ ബി ജെ പി ബന്ധം – പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉനാവോയിലെ യുവതിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര സന്ദർശിച്ചു. ബലാത്സംഗത്തിനിരയായ യുവതി ദില്ലിയിലെ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രി മരിച്ചിരുന്നു.
ഉന്നാവിലെ പെൺകുട്ടിയുടെ മരണം ദുഃഖിപ്പിച്ചു -യോഗി ആദിത്യനാഥ്.
ലഖ്‌നൗ: ഉന്നാവയിൽ പീഢനക്കേസിൽ പെട്ട പുരുഷന്മാർ തീകൊളുത്തിയ യുവതിയുടെ കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ ,അന്വേഷണച്ചുമതല സി ബി ഐക്ക് .
ഡൽഹി :ചെന്നൈ ഐ ഐ റ്റി വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമായ ആത്മഹത്യയിൽ വനിതാ ഐ ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം .കേന്ദ്ര സർക്കാരാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്...
കർണാടകം, ഉപതെരഞ്ഞെടുപ്പുകൾ ഇന്ന്.
ബെംഗളൂരു:കർണാടകയിലുടനീളമുള്ള 15 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഭരണത്തിൽ ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ കുറഞ്ഞത് ആറ് പേരെയെങ്കിലും വിജയിപ്പിക്കണം . രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ച്...
നഷ്ടപരിഹാരം ,ഇനി വൈകില്ല എന്ന് നിർമല സീതാരാമൻ .
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പരാതിയിന്മേലാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഇനി വൈകില്ല എന്ന പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത് .സംസ്ഥാനങ്ങൾക്കവകാശപ്പെട്ട ജി എസ ടി വിഹിതമായി കേന്ദ്രം നൽകാനുള്ള...
ജയിലിൽ നിന്നും പി ചിദംബരം ഒടുവിൽ പുറത്തേക്ക്.
മുൻ കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യമനുവദിച്ചു.നൂറ്റിയാറ് ദിവസത്തെ ജയിൽകാലം കഴിഞ്ഞ് പതംവന്നാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ തീഹാർ ജയിലിൽ നിന്നും അദ്ദേഹം പുറത്തുവരുന്നത്. ജാമ്യവ്യവസ്ഥ അനുസരിച്ചു...
അന്ന് ‘നിർഭയ’ ഇന്ന് ‘ദിശ’ ഇനി ആര് ?
ഹൈദരാബാദിൽ ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു പച്ചയ്ക്ക് കത്തിച്ചു കൊന്ന വാർത്ത ഞെട്ടലോടും ആത്മരോഷത്തോടുമാണ് നമ്മൾ കേട്ടത്. മനുഷ്യർക്ക് ഇങ്ങനെ പെരുമാറാൻ കഴിയില്ലെന്നും , ഇത് ചെയ്തത് ഇരുകാൽ...
കർണാടക ഉപതെരഞ്ഞെടുപ്പിനിടെ ഡി കെ ശിവകുമാറിന്റെ താടി.എന്താകും അതിന്റെ ഭാവി ?
ബാംഗ്ലൂർ: കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചു വരാൻ കോൺഗ്രസ് നോക്കുമ്പോൾ അധികാരം നിലനിർത്താൻ എന്ത് വഴിയും ബി ജെ പിയും നോക്കുന്നു . അതിനൊക്കെയിടയിൽ കോൺഗ്രസ്സുകാരുടെ അഭിമാനപ്രശ്നമായിരിക്കയാണ് കർണാടകത്തിലെ മുൻ കോൺഗ്രസ്...