മഹാരാഷ്ട്ര : തല ഉയർത്തിപ്പിടിച്ചു കോൺഗ്രസ് .
മുംബൈ : ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് കണ്ടത് കോൺഗ്രസിന്റെ തിരിച്ചു വരവ് .അജിത് പവാറിനെ എൻ സി പിയിൽ നിന്നും അടർത്തിമാറ്റി ഫഡ്‌നാവിസ് അധികാരത്തിലേറിയത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന നീക്കമായിരുന്നു...
മഹാരാഷ്ട്ര: ചോദ്യം ഇതാണ്. ആരാണ് ചാണക്യൻ?
സാധാരണഗതിയിൽ നടക്കേണ്ട പ്രൊസീജർ മാറ്റി മറിച്ചു നിയമാനുസൃതമല്ലാത്ത ക്രമവിരുദ്ധമായ രീതിയിൽ നോട്ടിഫിക്കേഷൻ ഇല്ലാതെ ക്യാബിനറ്റ് മീറ്റിംഗ് കൂടാതെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം എടുത്തു കളയുന്നു.
ആശങ്കകൾക്ക് വിരാമം, വിശ്വാസവോട്ടെടുപ്പ് നാളെ.
ഡൽഹി: മഹാരാഷ്ട്ര ഫ്ലോർ ടെസ്റ്റിന് നാളെ നടത്താൻ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടു.1. നാളെ (27 നവംബർ) വൈകുന്നേരം 5 മണിയോടെ ഫ്ലോർ ടെസ്റ്റ് നടത്തണം.2. ഇത് തത്സമയം സംപ്രേഷണം...
ബി ജെ പിക്കെതിരെ എം എൽ എമാരെ അണിനിരത്തി ത്രികക്ഷികളുടെ ശക്തിപ്രകടനം മുംബൈയിൽ.
മുംബൈ : നൂറ്റി അറുപത്തിരണ്ടു എം എൽ എ മാരെ അണിനിരത്തി ശിവസേന ,എം സി പി ,കോൺഗ്രസ് കക്ഷികൾ ബി ജെ പിയെ വെല്ലുവിളിച്ചു .നാളെ രാവിലെ...
അജിത് പവാറിന് ക്ലീൻ ചിറ്റ്
മുംബൈ :ബി ജെ പിയെ പിന്തുണച്ചതോടെ പ്രതിഫലമെന്നോണം അഴിമതിക്കേസിൽ അജിത് പവാർ കുറ്റവിമുക്തനാക്കപ്പെട്ടു .ജലസേചന വകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം .മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യുറോയാണ് ...
മഹാരാഷ്ട്ര :സുപ്രീം കോടതി തീരുമാനം നാളെ രാവിലെ പത്തരയ്ക്ക്.
ഡൽഹി: ഗവർണറുടെ നടപടി തെറ്റല്ല എന്നും കേസ് ഹൈക്കോടതിയിലേക്കു വിടണമെന്നാണ് ബിജെ പി അജിത് പവാർ സംഘം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത് .ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഗവർണറുടെ നടപടിയിൽ...
ജെ എൻ യു സമരം ഇന്ന് ഒത്തുതീർന്നേക്കും.
ഡൽഹി : കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രിക്കു ഇന്ന് തന്നെ ഉന്നതാധികാര സമിതി റിപ്പോർട് സമർപ്പിക്കും . ഫീസ് വർദ്ധനവും ഹോസ്റ്റൽ നിയമങ്ങളും പരിഷ്കരിച്ചതോടെയാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത് . ഫീസ്...
ബി ജെ പി കുതിരക്കച്ചവടത്തിനിറങ്ങി ,എം എൽ എ മാരെ നിലനിർത്താൻ മറ്റുപാർട്ടികൾ നെട്ടോട്ടത്തിൽ.
മുംബൈ :കുറച്ചു ദിവസമായി അങ്ങേയറ്റം നിശബ്ദമായിരുന്നു ബി ജെ പി പാളയം.പുലർച്ചെ നടന്ന നാടകീയ നീക്കങ്ങൾ രാഷ്ട്രീയ എതിരാളികളെ എല്ലാം അമ്പരപ്പിച്ചു .രാവിലെ എട്ടുമണിയോടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത്...
മഹാരാഷ്ട്ര: ഫട്നാവിസ് മുഖ്യമന്ത്രി, മലക്കം മറിഞ്ഞ് എൻ സി പി.
മുംബൈ:ദേവേന്ദ്ര ഫട്നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കി ബി ജെ പിയുടെ നാടകീയ നീക്കം. മുഖ്യമന്ത്രിയായി ഫട്നാവിസും എൻ സി പിയുടെ അജിത്ത് പവാർ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിൽ ശിവസേന,എൻ സി...
പ്രതിസന്ധി നീങ്ങുന്നു ,രണ്ടര വർഷം വീതം സേനയ്ക്കും എൻ സി പിക്കും മുഖ്യമന്ത്രിസ്ഥാനം .
മുംബൈ: മഹാരാഷ്ട്രയിൽ ബി ജെ പിയെ ഒഴിവാക്കി മന്ത്രിസഭയുണ്ടാകും എന്നത് ഉറപ്പായി .ശിവസേന ,എൻ സി പി ,കോൺഗ്രസ് എന്നീ പാർട്ടികൾ ഒത്തുചേർന്നപ്പോൾ തകരുന്നത് ബി ജെ പിയുടെ തുടർഭരണം...